Konni Elephant Training Camp | കോന്നിയിലെ ആന വിശേഷങ്ങൾ
Автор: Hridayaragam
Загружено: 2022-01-21
Просмотров: 73482
Konni Elephant Training Camp | കോന്നിയിലെ ആന വിശേഷങ്ങൾ
Konni is a major town and a Taluk headquarters in Pathanamthitta district, Kerala, India. Konni is known for its elephant cages, forests, and rubber plantations. Konni is also known as "Anakoodinte Nadu".
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര മേഖലയാണ് കോന്നി. കോന്നി ആനക്കൂടിനും, റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്.
പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി കോട്ടയം-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷൻ ആണ് ഇത്.
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: