Dakshayagam Kathakali I Chirakkadavu Mahadeva Temple I 14 February 2025
Автор: Manayola
Загружено: 2025-02-15
Просмотров: 728
ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രം
14 ഫെബ്രുവരി 2025
കഥകളി - ദക്ഷയാഗം
വൃദ്ധ ബ്രാഹ്മണൻ : ശ്രീ ഇളങ്ങുളം ശശി
സതി : ശ്രീമതി RLV ആര്യാദേവി തിയ്യാടി
ശിവൻ : ശ്രീ അഭിനവ് അശോക്
സരസ്വതി : കുമാരി നാട്യമണ്ഡലം ആദിത്യ വി
ദക്ഷൻ : ശ്രീ കലാമണ്ഡലം ഭാഗ്യനാഥ്
ഇന്ദ്രൻ : കുമാരി നാട്യമണ്ഡലം ഗൗരീനന്ദ എച്ച്
വീരഭദ്രൻ : ശ്രീ കലാരംഗം ആനിക്കാട് കണ്ണൻ
ഭദ്രകാളി : ശ്രീ കലാരംഗം ശ്യാംകുമാർ
ഭൂതഗണം : ശ്രീ നാട്യമണ്ഡലം അനന്ത് രാജ് ,
കുമാരി നാട്യമണ്ഡലം കൃഷ്ണനന്ദ എച്ച്
പൂജാ ബ്രാഹ്മണർ : ശ്രീ ഇളങ്ങുളം ശശി,
ശ്രീ നാട്യമണ്ഡലം ദേവനാരായണൻ
പാട്ട് :
ശ്രീ കലാമണ്ഡലം യശ്വന്ത്
ശ്രീ സദനം പ്രേമൻ
ചെണ്ട :
ശ്രീ കലാമണ്ഡലം അഖിൽ
ശ്രീ കലാമണ്ഡലം ഹരികൃഷ്ണൻ
മദ്ദളം :
ശ്രീ കലാനിലയം ഓമനക്കുട്ടൻ
ശ്രീ കലാമണ്ഡലം അജയ്
ചുട്ടി :
ശ്രീ ചിങ്ങോലി പുരുഷോത്തമൻ
ശ്രീ കലാരംഗം ആനിക്കാട് കണ്ണൻ
അണിയറ :
ശ്രീ നാട്യകല മഹേഷ്,
ശ്രീ കുടമാളൂർ രാമപ്പണിക്കർ,
ശ്രീ കലാമണ്ഡലം ഹരികൃഷ്ണൻ
അവതരണം : നാട്യമണ്ഡലം കഥകളി വിദ്യാലയം, കുടമാളൂർ
ചമയം : ദേവീവിലാസം കഥകളിയോഗം കുടമാളൂർ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: