7 ചക്രങ്ങൾ (7 Chakras) | എന്താണ്? എവിടെയാണ്? എങ്ങനെ സന്തുലിതമാക്കാം? | Chakra Healing Malayalam
Загружено: 2025-10-11
Просмотров: 122264
ഏതൊരു വിഷയത്തിലും അറിവിന്റെ അപര്യാപ്തത കാരണം ആണ് നമ്മൾ പലപ്പോഴും പറ്റിക്കപ്പെടുന്നത് ആധാരചക്രങ്ങൾ ഇങ്ങനെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ചക്രങ്ങളെ കുറിച്ചുള്ള അറിവിന്റെ വിടവ് നികത്തുക എന്നതാണ് ഈ പോഡ്കാസ്റ്റ് ന്റെ പ്രഥമ ഉദ്ദേശം ഒപ്പം ആധാര ചക്രങ്ങൾ ശാസ്ത്രീയമോ അത് നമ്മെ എങ്ങിനെ സ്വാധീനിക്കുന്നു എന്നും വളരെ ലളിതമായി ആധാര ചക്രങ്ങൾ നമ്മുടെ ജീവിതമായും ശരീരമായും വളരെ ബദ്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് എന്നു മനസിലാക്കാനും സഹായകമാകും ഈ പോഡ്കാസ്റ്റ് എന്നതിൽ സംശയമില്ല എല്ലാവരുടെയും സ്നേഹവും പിന്തുണയും ഞങ്ങൾക്ക് കൂടുതൽ ഊർജ്ജമാവും എന്നു കൂടി ഓർമിപ്പിക്കുന്നു ..
@BharatheeyadharmaPracharasabha
#sivamtalks #7chakra #rootchakra #ramanand #malayalampodcast #anahatachakra #sahasrarachakra #swathishtana #manipooraka #
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: