ചൂണ്ടയിടൽ ഒരു വരുമാനമാർഗം PART 7
Автор: Ullus fishing vlog
Загружено: 2024-12-28
Просмотров: 12760
carp ഫിഷിംഗ് ഒരു പാർട്ട് ടൈം ജോലിയായി നമ്മുടെ യുവാക്കൾക്ക് മുൻപിൽ ഒരു പരമ്പര ആയി അവതരിപ്പിക്കുന്ന ഒരു വീഡിയോയുടെ തുടക്കമാണ് ഈ വിഡിയോ .തൊഴിൽ രഹിതരായ അല്ലെങ്കിൽ ചെറിയ വരുമാനം ഉള്ള ആളുകളെ ലക്ഷ്യം വെച്ചാണ് ഈ പരമ്പര ആരംഭിക്കുന്നത്. Carp Fishing ൽ നിന്നുള്ളവരുമാനം കൊണ്ട് ഒരു കുടുമ്പം സുഖമായി മുന്നോട്ട് കൊണ്ട് പോകാൻ കഴിയും. ആദ്യ സെക്ഷനിൽ മീൻ പുഴയിൽ നിന്നും പിടിച്ച് വിറ്റ് അതിൽ നിന്നും എനിക്ക് ഒരു സീസണിൽ ലഭിക്കുന്നവരുമാനം ആണ് വിഡിയോയിൽ ഉൾപെടുത്തുന്നത്. ഇതിന് ശേഷം carp Fishing ടീച്ചിംഗ് വീഡിയോ ആരംഭിക്കും. 'ഒട്ടേറെ ആളുകൾക്ക് ഈ വിഡിയോകൾ ഉപകാരപെടുമെന്ന് കരുതുന്നു. 'പോരായ്മകൾ നിങ്ങൾ കമൻ്റിലൂടെ ചൂണ്ടിക്കാട്ടിയാൽ തീർച്ചയായും അത് പരിഹരിച്ച് വീഡിയോകൾ ചെയ്യുന്നതായിരിക്കു.. നിങ്ങളുടെ ലൈക്കും കമൻ്റും ഷെയറും എനിക്ക് വളരെ പ്രചോഭമാകും പ്രതിഷ യോടെ ullas Peechi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: