മര്‍കസ് ലോ കോളജില്‍ നിന്ന് 105 അഭിഭാഷകര്‍ കൂടി നീതിന്യായ ലോകത്തേക്ക്
Автор: City Pulse
Загружено: 2025-11-01
Просмотров: 27106
മര്‍കസ് ലോ കോളജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച 105 അഭിഭാഷകര്‍ കൂടി നീതിന്യായ ലോകത്തേക്ക് കാലെടുത്ത് വെച്ചു. 2020- 25 ബി ബി എ- എല്‍ എല്‍ ബി പഞ്ച വത്സര കോഴ്‌സ് പൂര്‍ത്തീകരിച്ച 54 പേരും 2022- 25 എല്‍ എല്‍ ബി യൂണിറ്ററി ബാച്ചിലെ 51 കുട്ടികളുമാണ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച് പുറത്തിറങ്ങിയിരിക്കുന്നത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: