Kannalalla | Ayisha Abdul Basith [OFFICIAL VIDEO]
Автор: Айша Абдул Басит
Загружено: 2025-07-30
Просмотров: 76909
#Kannalalla #ayishaabdulbasith #spiritique
Download / Stream ' Kannalalla ' : https://ayisha.lnk.to/Kannalalla
Song Name : Kannalalla
Vocal: Ayisha Abdul Basith, Thasnim Basith
Composed by: Jabir Sulaim
Lyrics : Jameel Ahmed
Mix & Master : Adam Shajeeh
Recorded: Zariya Creative Media
Artwork : Hasan Kuchkarov
DOP Team
Direction - Jawed Aslam
DOP - AVM Sabir
Cuts - Faris Kilinakkode
Co-ordination - Saljas Kondotty
DOP Assist - Amritha
Lyrics :
കണ്ണാലല്ല അകക്കണ്ണിന്റെ വെളിച്ചം കൊണ്ടേ കാണാവൂ...
മുന്നിൽ കാണും മികവല്ലതിനും പിന്നിലെ അറിവേ നേരാവു...
കുഞ്ഞേ കാതുകളടയുമ്പോൾ അതിനുള്ളിലലക്കുമൊരറിവുണ്ട്
നെഞ്ചിലെ ജീവിത സത്യം മെല്ല മിഴിച്ചുരചെയ്യും നേരുണ്ട്
കണ്ണാലല്ല അകക്കണ്ണിന്റെ വെളിച്ചം കൊണ്ടേ കാണാവൂ...
മുന്നിൽ കാണും മികവല്ലതിനും പിന്നിലെ അറിവേ നേരാവു...
വിണ്ണും മിന്നും താരകളും ഈ മണ്ണും തീർത്തവനല്ലാഹു
എണ്ണിതീരാ ജീവകണങ്ങൾക്കുയിരുകൊടുത്തവനല്ലാഹു
വാർമഴവിലും മേഘക്കുടയും മേലെവിരിച്ചവനല്ലാഹു ....
പർവത നിരയും പുഴയും കടലും കൂടെയൊരുക്കിയതല്ലാഹു ....
കണ്ണാലല്ല അകക്കണ്ണിന്റെ വെളിച്ചം കൊണ്ടേ കാണാവൂ...
മുന്നിൽ കാണും മികവല്ലതിനും പിന്നിലെ അറിവേ നേരാവു...
അവനാണുലകിൻ അധിപൻ സകലചരങ്ങളുമവനെ വണങ്ങുന്നു
അവനാ സൂര്യനുദിക്കുന്നു അവൻ ഊതിയണച്ചാൽ ഇരുളുന്നു
ആ ജഗന്നാഥൻ അറിയാതൊരുചെറു നൂലിഴ പോലുമനങ്ങില്ല
അവനാലേകിയ നീഅമത്തണീ ജീവിതമിനിയാ കഥ ചൊല്ലാം
കണ്ണാലല്ല അകക്കണ്ണിന്റെ വെളിച്ചം കൊണ്ടേ കാണാവൂ...
മുന്നിൽ കാണും മികവല്ലതിനും പിന്നിലെ അറിവേ നേരാവു...
കണ്ണാലല്ല അകക്കണ്ണിന്റെ വെളിച്ചം കൊണ്ടേ കാണാവൂ...
മുന്നിൽ കാണും മികവല്ലതിനും പിന്നിലെ അറിവേ നേരാവു...
Transliteration
Kannaalalla akakkaṇṇinte velicham koṇṭe kaaṇaavoo...
Munnil kaaṇum mikavallatinum pinnile aṛive nērāvu...
Kuñje kaatukaḷaṭayumbol atinuḷḷilalakkumor'aṟivuṇṭu
Neñcile jīvita satyam mella miḻiccuraceyyuṁ nēruṇṭu
Kannaalalla akakkaṇṇinte velicham koṇṭe kaaṇaavoo...
Munnil kaaṇum mikavallatinum pinnile aṛive nērāvu...
Viṇṇum minnum taarakaḷuṁ ī maṇṇum tīrttavanallāhu
Eṇṇitīrā jīvakaṇaṅgalkkuyirukoṭuttavanallāhu
Vaarmaḻavilum mēghakkuṭayuṁ mēleviriccavanallāhu....
Parvata nirayuṁ puḻayuṁ kaṭalum kūṭeyorukkiyathallāhu....
Kannaalalla akakkaṇṇinte velicham koṇṭe kaaṇaavoo...
Munnil kaaṇum mikavallatinum pinnile aṛive nērāvu...
Avanaṇuulakin adhipan sakalacaraṅgaḷumavane vaṇaṅṅunnu
Avanaa sūryanudikkunnu avan ūthiyaṇaccal iruḷunnu
Ā jagannāthan aṟiyātorucēru nūliḻa pōlumanaṅgilla
Avanālēkiya nī'amattaṇī jīvitam'iniyā katha collāṁ
Kannaalalla akakkaṇṇinte velicham koṇṭe kaaṇaavoo...
Munnil kaaṇum mikavallatinum pinnile aṟive nērāvu...
Kannaalalla akakkaṇṇinte velicham koṇṭe kaaṇaavoo...
Munnil kaaṇum mikavallatinum pinnile aṟive nērāvu...
Follow Ayisha Abdul Basith on:
https://ayishaabdulbasith.com
/ ayishabdulbasith
/ ayishaabdulbasith
/ ayishaabdulbasith
https://www.t.me/ayishabintbasith
©℗ Ayisha Abdul Basith . All Rights Reserved
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: