Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

Dark Energy And Fate Of Universe | ഡാർക്ക് എനർജി പ്രപഞ്ചത്തിന്‍റെ ഗതി നിർണയിക്കുമോ ?

Автор: Science 4 Mass

Загружено: 2021-11-27

Просмотров: 59205

Описание:

Dark energy is an interesting topic for astronomy lovers as well as any common man. Some people, associate the Term "Dark "with some black magic, and spells , spirits even demons. Many consider dark matter and dark energy as the same. Firstly we should understand that Dark Energy is not the same as dark matter, not even related to each other in any ways. Dark Matter and Dark energy are totally different concepts. The total matter and energy of our universe can be divided us follows :
The normal matter which we know is only 4.9%. 26.8% of dark matter and remaining 68.3% of dark energy. isnt it astonishing to know that 68.3% of matter and energy in our universe is in the form of dark energy. Dark energy is directly associated with the expansion of the universe. Hence to throw light on expansion of our universe, we should know more about the dark energy. Lets discuss the role of dark energy in the expansion of the universe, what are its effects and most importantly we need to find out whether Dark energy can decide the fate of our universe ? lets find out more through this video

അസ്‌ട്രോണോമിയിൽ താല്പര്യമുള്ളവരെ മാത്രമല്ല കേൾക്കുമ്പോൾ തന്നെ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു വാക്കാണ് " ഡാർക്ക് എനർജി' എന്നത്. ചിലർക്ക് അതിനെ പറ്റി സംസാരിക്കാൻ പോലും പേടിയാണ് ."ഡാർക്ക് "എന്ന വാക്കാണ് അതിനു പ്രധാന കാരണം. ഡാർക്ക് എന്ന് കേൾക്കുമ്പോൾ തന്നെ, ഇതു വല്ല പ്രേതമോ പിശാചോ, ദുശ്ശക്തികളോ മറ്റുമായി ബന്ധപെട്ടു കിടക്കുന്ന സംഭവമാണെന്ന് പലർക്കും പെട്ടെന്ന് തോന്നിപ്പോകും. നമ്മുടെ പ്രപഞ്ചത്തിലെ മുഴുവൻ ദ്രവ്യവും ഊർജവും ചേർത്ത് കണക്കാക്കുകയാണെങ്കിൽ അതിൽ നമുക്കു അറിയുന്നതും സുപരിചിതവുമായ നോർമൽ മാറ്ററും എനെർജിയും വെറും 4.9 % മാത്രമേ വരൂ. ബാക്കി 26.8 % ഡാർക്ക് മാറ്ററും 68.3 % ഡാർക്ക് എനെർജിയും ആണ്. നമുക്ക് എന്താണെന്നു അറിയാത്ത ഡാർക്ക് എനർജി ആണ് ഈ പ്രപഞ്ചത്തിന്റെ 68.3 %വും. ഡാർക്ക് എനെർജി എന്നത് പ്രപഞ്ചത്തിന്റെ വികാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വിഷയമാണ് . അതുകൊണ്ടു തന്നെ പ്രപഞ്ചത്തിന്റെ വികാസത്തെ പറ്റി കൂടുതൽ മനസ്സിലാക്കണമെങ്കിൽ നമുക്ക് ഡാർക്ക് എനെർജിയെപ്പറ്റിയും കൂടുതൽ മനസിലാക്കേണ്ടതുണ്ട് . ഡാർക്ക് എനെർജി എന്താണെന്നുo അതിനു നമ്മുടെ പ്രപഞ്ചത്തിന്റെ വികസവുമായി എന്ത് ബന്ധമെന്നും , അതിനു പ്രപഞ്ചത്തിന്റെ ഗതി നിർണ്ണയിക്കുമോ എന്നുമെല്ലാം ഈ വീഡിയോയിലൂടെ നമുക്ക് മനസിലാക്കാം

You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Dark Energy And Fate Of Universe | ഡാർക്ക് എനർജി  പ്രപഞ്ചത്തിന്‍റെ ഗതി നിർണയിക്കുമോ ?

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ലോകം മാറ്റിമറിച്ചിട്ടും സയൻസ് തള്ളിക്കളഞ്ഞ മനുഷ്യൻ. | JRExtra Mysteries

ലോകം മാറ്റിമറിച്ചിട്ടും സയൻസ് തള്ളിക്കളഞ്ഞ മനുഷ്യൻ. | JRExtra Mysteries

Что убило 96% жизни на Земле? 5 Апокалипсисов Земли

Что убило 96% жизни на Земле? 5 Апокалипсисов Земли

Астрофизика и Астрономия или Вселенная простым языком.

Астрофизика и Астрономия или Вселенная простым языком.

Origin Of Universe Malayalam | Evidence of Big Bang | What Happened Before Big Bang?

Origin Of Universe Malayalam | Evidence of Big Bang | What Happened Before Big Bang?

ഒരു തെളിവും കിട്ടാതെ ഇരിക്കാൻ ബോഡി കത്തിച്ചിട്ടും ...|BS CHANDRA MOHAN | MLIFE DAILY

ഒരു തെളിവും കിട്ടാതെ ഇരിക്കാൻ ബോഡി കത്തിച്ചിട്ടും ...|BS CHANDRA MOHAN | MLIFE DAILY

Entropy And Arrow or time | എൻട്രോപ്പിയും, സമയത്തിന്‍റെ ദിശയും |

Entropy And Arrow or time | എൻട്രോപ്പിയും, സമയത്തിന്‍റെ ദിശയും |

Oru Sanchariyude Diary Kurippukal | Saudi Arabia | EPI 618 | BY SANTHOSH GEORGE KULANGARA |SAFARI TV

Oru Sanchariyude Diary Kurippukal | Saudi Arabia | EPI 618 | BY SANTHOSH GEORGE KULANGARA |SAFARI TV

Dark Matter Explained in Malayalam | General Relativity | Gravitational Lensing

Dark Matter Explained in Malayalam | General Relativity | Gravitational Lensing

Big Bang Part-3 | The Dark Ages | Birth of First Stars | Edge of Observable Universe | Malayalam

Big Bang Part-3 | The Dark Ages | Birth of First Stars | Edge of Observable Universe | Malayalam

Milky Way and Andromeda galaxies will collide, but why and how ? ഇവ കൂട്ടി ഇടിക്കാൻ കാരണമെന്ത്?

Milky Way and Andromeda galaxies will collide, but why and how ? ഇവ കൂട്ടി ഇടിക്കാൻ കാരണമെന്ത്?

ദുരൂഹമായ ഒരു മിസ്സിംഗ് കേസായി തുടങ്ങിയ അന്വേഷണം ..|BS CHANDRA MOHAN |MLIFE DAILY

ദുരൂഹമായ ഒരു മിസ്സിംഗ് കേസായി തുടങ്ങിയ അന്വേഷണം ..|BS CHANDRA MOHAN |MLIFE DAILY

Дворцы БЕЗ ТУАЛЕТОВ, но ВЕЛИЧЕСТВЕННЫЕ ФОНТАНЫ! Неудобная правда о том, что мы просто «заселенцы»

Дворцы БЕЗ ТУАЛЕТОВ, но ВЕЛИЧЕСТВЕННЫЕ ФОНТАНЫ! Неудобная правда о том, что мы просто «заселенцы»

Эффект наблюдателя – полное объяснение без мистики.

Эффект наблюдателя – полное объяснение без мистики.

Why Is Solar System Flat? | സൗരയൂഥം പരന്നിരിക്കുന്നതു എന്തുകൊണ്ട്?

Why Is Solar System Flat? | സൗരയൂഥം പരന്നിരിക്കുന്നതു എന്തുകൊണ്ട്?

Internetൽ കൂടുതൽ ആളുകൾ തിരഞ്ഞ ശാസ്ത്ര ചോദ്യം

Internetൽ കൂടുതൽ ആളുകൾ തിരഞ്ഞ ശാസ്ത്ര ചോദ്യം "എന്താണ് ഊർജ്ജം?" | What is Energy?

ബ്ലാക്ക് ഹോളിന്റെ നിഗൂഢത  | The Black Hole Mystery | Vaisakhan Thampi

ബ്ലാക്ക് ഹോളിന്റെ നിഗൂഢത | The Black Hole Mystery | Vaisakhan Thampi

 АМЕРИКАНЦЫ НА ЛУНЕ /

АМЕРИКАНЦЫ НА ЛУНЕ / "АНГАРА" /«ЛУНА-26» / ЯДЕРНЫЙ БУКСИР «ЗЕВС». Сурдин и Хохлов

Rumbling of the Universe | പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ആ മുഴക്കം | Gravitational Wave Background

Rumbling of the Universe | പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ആ മുഴക്കം | Gravitational Wave Background

പ്രപഞ്ച നിയമങ്ങൾ എല്ലാവർക്കും തുല്യം | Universal Equality | Special Theory of Relativity malayalam

പ്രപഞ്ച നിയമങ്ങൾ എല്ലാവർക്കും തുല്യം | Universal Equality | Special Theory of Relativity malayalam

ВАВИЛОН — ИСТОРИЯ МЕСОПОТАМИИ | ИСТОРИЯ НА ПОДУШКЕ

ВАВИЛОН — ИСТОРИЯ МЕСОПОТАМИИ | ИСТОРИЯ НА ПОДУШКЕ

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]