വടക്കു - കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപെട്ട് നിലനിന്നിരുന്ന ധാരണകള്‍ തിരുത്തിയതായി കിരണ്‍ റിജിജു
Автор: Kerala DD News
Загружено: 2025-06-09
Просмотров: 11
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വടക്കു - കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപെട്ട് നിലനിന്നിരുന്ന ധാരണകള്‍ തിരുത്തിയതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു.
നരേന്ദ്രമോദി സര്‍ക്കാര്‍ 11 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ദൂരദര്‍ശന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കിരൺ റിജിജുവിന്റെ പരാമർശം.
വടക്കു-കിഴക്കന്‍ മേഖലയില്‍ ഹൈവേകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍ മുതലായ അടിസ്ഥാന സാകര്യങ്ങള്‍ വികസിപ്പിച്ചതായും മേഖലയുടെ ആകെ മുഖഛായ മാറിയതായും അദ്ദേഹം പറഞ്ഞു.
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗Twitter: / ddnewsmalayalam
🔗Facebook: / ddmalayalamnews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: