#TTB
Автор: Word Resounds Today - Malayalam
Загружено: 2023-02-12
Просмотров: 2887
This is systematic verse by verse Bible Study, in 1293 parts. You can access the MP3 files at www.Radio882.com. This is produced and distributed by TWR India.
താങ്കൾക്ക് ഈ പ്രോഗ്രാം പ്രയോജനപ്പെട്ടു എങ്കിൽ ഞങ്ങൾക്ക് ഒരു missed call തരിക 0444 908 1266
ജീവസന്ദേശം - യോഹന്നാൻ 4:1-12
തെറ്റായ കൂട്ടുകെട്ടിലേക്കു പോകുന്നതിനുള്ള കാരണം
ശമര്യാക്കാരത്തിയായ സ്ത്രീ
യേശു നമ്മുടെ അവസ്ഥയറിഞ്ഞു നമ്മോട് ഇടപെടുന്നു 3:30,
യേശുവിന്റെ മനോഭാവമാണ് നമുക് വേണ്ടത് 4:00,
കർത്താവിന്റെ പരസ്യശിശ്രൂഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം 5:00,
യേശു എന്തുകൊണ്ട് യെഹൂദ്യ ദേശം വിട്ടുപോകുന്നു 5:45,
എന്തുകൊണ്ടാണ് യേശു ആരെയും സ്നാനപ്പെടുത്താതിരുന്നത് 7:45,
യോഹന്നാന്റെ സ്നാനം 7:30,
എപ്പോഴാണ് ക്രിസ്തീയ സ്നാനം തുടങ്ങിയത് 8:30,
യേശു ശമര്യയിൽ കൂടി കടന്നു പോകേണ്ടി വന്നു 9:00,
ആറാം മണി നേരം എന്നത് എത്ര മണിയാണ് 11:30,
യെഹൂദന്മാരും ശമര്യക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ 15:00,
മതത്തിന്റെ പേരിൽ പോരാടുന്നത് ദൈവീകമല്ല 17:50,
യെഹൂദൻമാർ സ്ത്രീകളെയും കുട്ടികളെയും അന്യ ജാതിക്കാരെയും കണ്ടിരുന്നതെങ്ങനെ 19:00.,
Please support us by subscribing our channel.
ലളിതവും ക്രമാനുഗതവുമായ ബൈബിൾ പഠനത്തിനായി ജീവസന്ദേശം തുടർന്നും കാണുക. നിങ്ങളുടെ വിലയേറിയ അഭിപ്രാങ്ങളും നിർദ്ദേശങ്ങളും യുട്യൂബ് വീഡിയോയിൽ കമന്റുകളായി അയക്കാവുന്നതാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: