കേരളത്തിന്റെ വര്‍ത്തമാനം | C P John | thecritic.in
Автор: The Critic
Загружено: 2025-10-31
Просмотров: 1179
മൂന്ന് അതിസമ്പന്നരെകൊണ്ട് കേരളത്തെ അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ കേരളപിറവി ദിനം ആഘോഷിക്കുന്നത്. എന്നാല്‍ 1956ല്‍ രൂപീകൃതമായ കേരളത്തിന് ഇന്നോളം നേടാന്‍ കഴിഞ്ഞതെന്ത്, കഴിയാത്തതെന്ത് എന്ന പരിശോധന പൊതുവിലാരും നടത്താറില്ല. അത്തരമൊരു വിശകലനമാണ് സി പി ജോണ്‍ നടത്തുന്നത്. കേരളം നമ്പര്‍ വണ്‍, ലോകോത്തരം എന്നൊക്കെ വിശേഷിപ്പിക്കുന്നതിന്റെ സാംഗത്യവും അദ്ദേഹം പരിശോധിക്കുന്നു.
The government celebrates Kerala's birth anniversary by declaring Kerala an ultra-poverty-free state with three super-rich men. But no one in the public sphere examines what Kerala, formed in 1956, has been able to achieve and what it has not been able to achieve. CP John makes such analysis.. He also examines the relevance of describing Kerala as number one and world-class.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍
/ thecritic.in
ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യാന്‍
/ thecritic_online
website :https://thecritic.in/
Editor I GOPINATH
Media Head: Sudip E.S.
Camera : K Santhosh Kumar, Shibin Sivadas
Studio: Studio ivision Thrissur.
Pls G Pay your donations to 9447307829
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: