KSRTC യെ പൂട്ടിയ തമിഴ്നാടിന്റെ കൊമ്പന്‍ | Ernakulam To Velankanni Bus Trip | Velankanni Bus Trip
Автор: TRIPPY MACHAN
Загружено: 2025-04-26
Просмотров: 72217
എറണാകുളത്ത് നിന്നും വേളാങ്കണ്ണിയിലേക്കുള്ള യാത്രയുടെ കാഴ്ചകളും വേളാങ്കണ്ണി പള്ളിയിലെ കാഴ്ചകളുമൊക്കെയാണ് ഈ വീഡിയോയില്‍ ഉള്ളത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ സ്ലീപ്പർ ബസ് വന്നതോടെ ചേർത്തല ഡിപ്പോയിൽ നിന്നും എറണാകുളം വഴി വേളാങ്കണ്ണിയിലേക്കുള്ള KSRTC ബസ് നിർത്തലാക്കിയിരുന്നു. ആധുനിക സംവിധാനങ്ങള്‍ ഉള്ള ഈ ബസിൽ യാത്രക്കാർക്ക് സുഗമമായ യാത്ര അനുഭവം ആണ് സമ്മാനിക്കുന്നത്. ദീർഘദൂര യാത്രകൾക്ക് KSRTC നല്ല ബസുകൾ നൽകണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പുതിയ SLEEPER BUS കൊണ്ട് വന്നത്. ഈ ബസ് തഞ്ചാവൂരിൽ രാവിലെ ആറ് മണിക്കും ഏഴ് മണിയോടെ വേളാങ്കണ്ണിയിലും എത്തും. കൂടുതല്‍ കാഴ്ചകളും വിവരങ്ങളും വീഡിയോയില്‍ കാണാം
VIDEO FULLY SHOT ON - ONEPLUS 13
📌 VELANKANNI KSRTC BUS TRIP
• വേളാങ്കണ്ണി പള്ളിയിൽ ഞാൻ കണ്ട അത്ഭുതം | വേ...
📌 VELANKANNI TRAIN TRIP
• Velankanni Church Malayalam Video | വേളാങ്...
Ernakulam To Velankanni Bus
#velankanni #velankannibus #velankannitrip
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: