കടുവ ഇറങ്ങിയ വയനാട്ടിലേക്ക് KSRTC ഉല്ലാസയാത്ര 1000 രൂപയ്ക് | KSRTC Wayanad Tour Part 3
Автор: SANCHARI TRAVEL WORLD
Загружено: 2021-12-20
Просмотров: 5704
കടുവ ഇറങ്ങിയ വയനാട്ടിലേക്ക് KSRTC ഉല്ലാസയാത്ര 1000 രൂപയ്ക് | KSRTC Wayanad Tour Part 3
KSRTC പാക്കേജ് ടൂർ വയനാട്ടിലേക്ക് 4 നേരം ഭക്ഷണം ഉൾപ്പെടെ 1000 രൂപ | KSRTC Wayanad Tour - Part 3
വയനാട്ടിലേക്ക് 4 നേരം ഭക്ഷണം ഉൾപ്പെടെ 1000 രൂപ ടൂർ പാക്കേജുമായി KSRTC | KSRTC Wayanad Tour Package - Part 3
KSRTC ചാലക്കുടി ഡിപ്പോയിൽ നിന്നാണ് ആദ്യമായി ksrtc ടൂറിസം ആരംഭിച്ചത്. അത് മലക്കപ്പാറയിലേക്ക് ആയിരുന്നു. ഈ മലക്കപ്പാറ ട്രിപ്പ് ഇപ്പൊ മെഗാ ഹിറ്റ് ആണ് കാരണം ചാലക്കുടി ഡിപ്പോയിൽ നിന്ന് തന്നെ അവധി ദിവസങ്ങളിൽ 10 ബസ് വരെ മലക്കപ്പാറയ്യ്ക്ക് വിടുന്നുണ്ട് അത് മാത്രമല്ല മലക്കപ്പാറയ്ക് ഇപ്പൊ മിക്ക Ksrtc ഡിപ്പോയിൽ നിന്നും മലക്കപ്പാറ ട്രിപ്പ് ഉണ്ട്. അങ്ങെനെയാണ് മലപ്പുറം ജില്ലയിൽ നിന്ന് KSRTC മൂന്നാർ ടൂർ ആരംഭിച്ചത്. മൂന്നാർ ടൂർ വൻ വിജയമായതോടു കൂടിയാണ് യാത്രക്കാരുടെ നിർദേശം പരിഗണിച്ചു കൊണ്ട് വീണ്ടും മലപ്പുറം ജില്ലയിൽ നിന്ന് KSRTC വയനാട്ടിലേക്ക് ടൂർ ആരംഭിക്കുവാൻ തീരുമാനിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും, നിലംബൂർ ഡിപ്പോയിൽ നിന്നും, മലപ്പുറം ഡിപ്പോയിൽ നിന്നും ഓരോ ബസ് വീതമാണ് ആദ്യ വയനാട് യാത്രയെക്കു വേണ്ടി ഇട്ടത്. എല്ലാ ശനിയാഴ്ചയും രാവിലെ 5 മണിക്കാണ് വയനാട് യാത്ര ആരംഭിക്കുന്നത്, തിരിച്ചു അന്നേ ദിവസം രാത്രി 11 മണിക്ക് എത്തത്തക്കവണ്ണം ആണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നുമുള്ള വയനാട്ടിലേക്കുള്ള ആദ്യ യാത്രയിൽ അങ്ങനെ ഞാനും പോയി. വയനാട് യാത്രയുടെ വിശദമായ വിവരങ്ങൾ എല്ലാം ഉൾ കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ആണ്, ഇത് വയനാട് ടൂറിന്റെ അവസാന ഭാഗമാണ്...
ആദ്യ ഭാഗം കാണാത്തവർ ഈ കാണുന്ന ലിങ്കിൽ ചെയ്തു കയറി വീഡിയോ കാണുക : KSRTC പാക്കേജ് ടൂർ വയനാട്ടിലേക്ക് 4 നേരം ഭക്ഷണം ഉൾപ്പെടെ 1000 രൂപ | KSRTC Wayanad Tour - Part 1| • KSRTC പാക്കേജ് ടൂർ വയനാട്ടിലേക്ക് 4 നേരം ഭ...
രണ്ടാം ഭാഗം കാണാത്തവർ ഈ കാണുന്ന ലിങ്കിൽ ചെയ്തു കയറി വീഡിയോ കാണുക : KSRTC ടൂർ വയനാട്ടിലേക്ക് തേയിലയുടെ ചരിത്രം തേടി | Wayanad Tea Museum | KSRTC Wayanad Tour - Part 2 | • KSRTC ടൂർ വയനാട്ടിലേക്ക് തേയിലയുടെ ചരിത്രം...
ബുക്കിംഗിനും സംശയ നിവാരണങ്ങൾക്കുമായി ബന്ധപ്പെടുക: കെ എസ് ആർ ടി സി പെരിന്തൽമണ്ണ യൂണിറ്റ് - 04933 227342, 9048848436, 9544088226, 9745611975 (KSRTC Perinthalmanna Phone Number)
കെ എസ് ആർ ടി സി മലപ്പുറം യൂണിറ്റ് - 04832734950, 9447302014, 9995726885, 9995090216, 7736570412, 9495306404 (KSRTC Malappuram Phone Number)
കെ എസ് ആർ ടി സി നിലംബൂർ യൂണിറ്റ് - 04931 223929, 7736582069, 9745047521, 9447436967 (KSRTC Malappuram Phone Number)
See the video....If you liked the video don't forget to subscribe. To Subscribe Please click on the below given link:
Subscribe: / @sancharitravelworld
നിങ്ങളുടെ കഴിവുകൾ അല്ലെങ്കിൽ നിങ്ങളുടെ വാഹനമോ, വീടോ, ഫാമോ, അങ്ങനെ എന്തെങ്കിലും
ഞങ്ങളുടെ ചാനലിലൂടെ കാണിക്കണമെങ്കിൽ ഞങ്ങളുമായി ബന്ധപെടുക:8075304360( WhatsApp Number)
Music: Non Copyright Music - URL Melt - Unicorn Heads
Music Credit: Yotube Audio Library
Like, Subscribe & Share
You tube - / @sancharitravelworld
Facebook - / sancharitravelworld
Twitter - / sancharitravel
Instagram - / sancharitravelworld2019
Sanchari Travel World എന്ന യൂട്യൂബ് ചാനലിൻ്റെ ഉദ്ദേശം:
ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി തുടങ്ങിയ Youtube ചാനലാണ്.
ചാരിറ്റി പ്രവർത്തനങ്ങൾ എന്നും നടത്തേണ്ട ആവശ്യം വരുമ്പോൾ നമ്മളെ സഹായിച്ച വ്യക്തികളുടെ അടുത്തേക്ക് വീണ്ടും സഹായിക്കാൻ സഹായമഭ്യർത്ഥിച്ച് ചെല്ലുമ്പോൾ ഒരു പക്ഷേ അവർക്ക് തരുവാൻ മടി തോന്നുന്ന അവസരങ്ങളുണ്ട്. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും സഹായിക്കാൻ കഴിയുന്ന പരിധികളുണ്ട്.
നമുക്ക് അർക്കും ലക്ഷങ്ങൾ കൊടുത്ത് നിർധനരായവരെ, അശരണരായവരെ, രോഗികളെ, ഭവനം ഇല്ലാത്തവരെ, അങ്ങനെ സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന വിവിധ നിലകളിലുള്ള ജനങ്ങളെ, സഹായിക്കാൻ കഴിയില്ല; എന്നാൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നുണ്ട് മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ; ഈ ചാനൽ സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സും കൂടുന്നതിനനുസരിച്ച് യൂട്യൂബ് ചാനൽ നൽകുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെയ്യുവാൻ വിനിയോഗിക്കാൻ വേണ്ടിയാകുന്നു.
നല്ല മനസ്സുള്ളവർ സഹകരിക്കുക
Sanchari Travel World - A Travelogue for Charity.
പ്രകൃതി ഭംഗി തേടിയുള്ള യാത്രകൾ, നല്ല നാടൻ രുചി കൂട്ടുകൾ, വാഹന വിശേഷങ്ങൾ, അങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്നത് എല്ലാം...
Exploring Places, Road trips, Discovering Natures Beauty, Adventures & Wild life, Tasty Food Places,Making and Recipes, Information About New Launches, Products, Houses & Vehicles And much more...
#Sanchari_Travel_World #Ksrtc_Wayanad_Tour #ksrtc_wayanad_trip #KSRTC #KSRTC_Perinthalmanna #KSRTC_Malappuram #KSRTC_Nilambur #Wayanad_Tour #Wayanad_Trip #Wayanad_Tour_Package #wayanad_ksrtc_tour_package #Ksrtc_Tour_Packages #Ksrtc_Tourism #KSRTC_Munnar_Tour #KSRTC_Malakkapara_Tour #KSRTC_Nelliyampathy_Tour #ksrtc #Aanavandi #Ksrtc_Ship_Tour #Ksrtc_Ship_Trip #KSRTC_Sagararani #KSINC #KSRTC_സമുദ്രം_പാക്കേജ് #KSRTC_കടൽ_യാത്ര #KSRTC_Fans #Aanavandi_Fans #KSRTC_Chalakudy_Fans
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: