ശ്രീ പൂന്തുറ സ്വാമികളുടെ ജീവചരിത്രം..Biography of Sri Poonthura Swamikal . me to me trust.
Автор: Me to Me Meditation Channel
Загружено: 2021-07-14
Просмотров: 34206
പൂന്തുറ സ്വാമി
ആധ്യാത്മിക പാതയിൽ സഞ്ചരിക്കുന്നവർ തുടക്കം മുതലേ കേട്ട് തുടങ്ങുന്ന ചില സിദ്ധ,അവധൂത സ്വാമിമാരുണ്ട്. അവരിൽ അതി പ്രാധാന്യമുള്ള അവധൂതനാണ് പൂന്തുറ സ്വാമി. അദ്ദേഹത്തിന്റെ ജനനം ആന്ധ്രയിൽ നിന്നാണെന്നു പൊതുവെ പറയപ്പെടുന്നു എങ്കിലും ശരിയായ പേരോ ജനന തിയതിയോ അറിയുവാൻ നിർവാഹമില്ല. പൂന്തുറ ഭാഗത്ത് അദ്ദേഹത്തെ കണ്ടുവന്നത് കൊണ്ട് ആ സ്ഥല നാമം തന്നെ സ്വാമിയുടെ പേരായി മാറി. ചിലർ പൂന്തുറ സിദ്ധർ എന്നും വിളിച്ചു പോന്നു. തിരുവനന്തപുരം ജില്ലയിൽ ശഖുമുഖത്തിനടുത്താണ് പൂന്തുറ സ്ഥിതി ചെയ്യുന്നത്.. പണ്ട് ഇവിടെ വിജന പ്രദേശമായിരുന്നു. അതുകൊണ്ടു തന്നെ തൂക്കി കൊല്ലുന്ന കുറ്റവാളികളെയും ആശുപത്രിയിലെ അനാഥ ശവങ്ങളെയും ഭിക്ഷക്കരുടെ മൃതദേഹങ്ങളെയും മറ്റും മറവ് ചെയ്യുവാൻ ഈ വിജനമായ പ്രദേശം ഉപയോഗിച്ചിരുന്നു. ഒറ്റപ്പനമൂട് എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. ഈ പേര് കേൾക്കുവാനും പറയുവാനും ഭയന്നിരുന്ന കാലഘട്ടത്ത് അവിടെയും പൂന്തുറയിലുമായി സ്വൈര വിഹാരം നടത്തിയിരുന്ന ഒരു അവധൂതനുണ്ടായിരുന്നു. ഒറ്റപ്പന പോലെ ഒറ്റ പനമൂട്ടിൽ നിലനിന്ന അവധൂതൻ. ആ പുണ്യാത്മാവിന്റെ പേരാണ് പൂന്തുറ സ്വാമികൾ.
me to me trust
me to me
picture courtesy Google
royalty free music from youtube
#poonthuraswami #poonthuraswamikal #poonthuraswamksamadhi #swamisatyanandasaraswati #takkalswamikal #takkalaswami #swamisatyananandasaraswatispeech #keralayogis #yogisofkerala #keralaspiritualmasters #spiritualmasterskerala #indiangurus #guru #spiritualgurus #malayalam #biography #jeevacharithram #jeevithacharithram #teerthapadar #swamiteerthapadar #swamikal #swami #malayalamspiritualtalks #spirituality #spiritualscience #swamipoonthura #yogamalayalam #meditationmalayalam #siddhayogis #siddhas #18siddhas #mayiamma #mayiammakanyakumari #srim #srimamalayalam #biographymalayalam #malayalambiography #neelakandateerthapadar #nilakandatirthapadar #jagadguruswamisatyanandasaraswati #
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: