പ്രസവ ശേഷംകൊടുക്കേണ്ട നാട്ടുമരുന്നുകൾ എന്തൊക്കെ/അമ്മമാർഅറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ/AfterDeliveryCare
Автор: Saji's Homecafe
Загружено: 2022-04-11
Просмотров: 309618
This Video gives an idea about Post Delivery Care.Every Mother needs this.
പ്രസവ ശേഷം മുലപ്പാൽ വർദ്ധിക്കാനും നമ്മുടെ ശരീരം പഴയതുപോലെ ആകാനും,ശരീര വേദന,നടുവ് വേദന,സന്ധുക്കൾ തോറും ഉള്ള വേദനകൾ,പ്രസവ സമയത്ത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറി നമ്മുടെ ശരീരം പൂർവ സ്ഥിതിയിൽ എത്താനും ഒക്കെ വേണ്ടിയാണ് നമ്മുടെ പൂർവികർ കാണിച്ചു തന്ന പ്രസവ രക്ഷാ നാട്ടു മരുന്നുകൾ നമ്മൾ പിന്തുടരുന്നത്.
തലമുറകൾ ആയി എൻ്റെ പൂർവികർ ഞങ്ങൾക്ക് ചെയ്തിട്ടുള്ളത് മാത്രമല്ല എൻ്റെ മോൾക്കും മരുമകൾക്കും ഞാൻ ചെയ്തു 100% വിജയിച്ച കാര്യങ്ങളും മാത്രമാണ് ഞാൻ ഈ വീഡിയോയിൽ പറയുന്നത്.
ഓരോരുത്തരുടെയും ശരീര പ്രകൃതി വിഭിന്നമാണ്. അപ്പൊൾ നിങ്ങൾക്ക് പറ്റൂന്നതായ കാര്യങ്ങളും ഒക്കെ ചെയ്യുക. കിട്ടാവുന്ന നാട്ടു മരുന്നുകൾ ഒക്കെ കൊടുക്കുക.
വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദം ആവുകയാണ് എങ്കിൽ മറ്റുള്ളവർക്ക് Share ചെയ്തു കൊടുക്കുക.വീഡിയോ ആദ്യമായിട്ട് കാണുകയാണ് എങ്കിൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.🙏🥰
#postdeliverycare
#postpartummedicines
#prasavaraksha
#everymotherneeds
#healthypostdeliverycaremalayalam
#prasavarakshaarishtam
#pulilehyam
#uluvavirakiyathu
#inchiyumthenum
#chukkumulakuthippali
#pachapodi
#kudangal
#manjalkuzhampu
#manjallehyam
#thenginpookulaputtu
#thenginpookulalehyam
#uluvavellam
#uluvalehyam
#aashaliputtu
#athiyilaputtu
#karinochiputtu
#prasavarakshalehyam
#kashayam
#afterdeliverycare
#Saji'sHomecafe
#malayalamyoutuber
പ്രസവ രക്ഷാ മരുന്നുകൾക്ക് തുടക്കം.
_________________________
ഇഞ്ചിയും തേനും. :- • ഇഞ്ചിയും തേനും,പ്രസവരക്ഷാ മരുന്നുകൾക്ക് തു...
ചുക്ക്,മുളക്, തിപ്പല്ലി :_ • ചുക്ക്,മുളക്, തിപ്പല്ലി പ്രസവക്കാർക്ക് കൊട...
പ്രസവരക്ഷ മരുന്നിൽ ഒഴിച്ചുകൂടാൻ ആകാത്ത പച്ച്ചപ്പൊടി.:- • പ്രസവരക്ഷാ മരുന്നിൽ ഒഴിച്ചുകൂടാനാകാത്ത പച്...
പ്രസവശേഷം മുലപ്പാൽ വർദ്ധിക്കാൻ കുടങ്ങൽ.:-
• പ്രസവ രക്ഷാ മരുന്നുകളിൽ താരം കുടങ്ങൽ/Kodan...
പ്രസവശേഷം നിറം വെക്കാനും രക്തശുദ്ധിക്കും മഞ്ഞൾ കുഴമ്പ്:- • പ്രസവ ശേഷം നിറം വെക്കാനും,രക്തശുദ്ധിക്കും ...
പ്രസവശേഷം അതിസുന്ദരി ആകാൻ മഞ്ഞൾ ലേഹ്യം.
• പ്രസവ ശേഷം അതി സുന്ദരി ആകാൻ ആഗ്രഹിക്കുന്നു...
നടുവ് വേദനയ്ക്ക് എന്നെന്നേക്കും വിട.തെങ്ങിൻ കൂമ്പ് പുട്ട്:-
• തെങ്ങിൻ പൂക്കുല പുട്ട്/നടുവ് വേദനയ്ക്ക് എന...
പ്രസവ ശേഷം വയർ ചാടാതിരിക്കാൻ ഈ വെള്ളം കുടിക്കൂ.:-
• വയർ ചാടാതിരിക്കാൻ ഈ വെള്ളം ഒന്ന് കുടിച്ച് ...
സന്ധി വേദനക്കും നടുവ് വേദനയ്ക്ക് ഉള്ള ദിവ്യഔഷധം.തെങ്ങിൻ പൂക്കുല ലേഹ്യം.:-
• സന്ധി വേദനക്കും,നടുവേദനക്കും ഉള്ള ദിവ്യഔഷധ...
നടുവ് വേദന,ശരീരത്തിലെ നീര് ഇവയൊക്കെ പമ്പ കടക്കും. കരിനൊച്ചി പുട്ട്.:-
• കരിനൊച്ചി പുട്ട്/സന്ധിവേദന,നടുവ് വേദന,നീര്...
പ്രസവശേഷം മുലപ്പാൽ വർദ്ധിക്കാൻ ആശാളി പുട്ട്:-
• പ്രസവ ശേഷം മുലപ്പാൽ വർദ്ധിക്കാൻ ആശാളിപുട്ട...
നടുവ് വേദന ജീവിതത്തിൽ വരാതിരിക്കാൻ ഉലുവ തേങ്ങാപ്പാലിൽ വേവിച്ച വെള്ളം.:-
• ഉലുവ തേങ്ങാപ്പാലിൽ വേവിച്ച വെള്ളം/Fenugree...
ഉലുവ വിരകിയത്:-
• ഉലുവ വിരകിയത്//നടുവ് വേദന,കഴുത്ത് വേദന, കൈ...
അത്തിയില പുട്ട്:-
• പ്രസവരക്ഷക്കുള്ള അത്തിയില പുട്ട്/Post Deli...
64 കൂട്ടം അങ്ങാടി മരുന്നുകൾ,വെട്ടുമരുന്നുകൾ ഇവയൊക്കെ ചേർത്ത പ്രസവ രക്ഷാ ലേഹ്യം.:-
• പ്രസവ രക്ഷാ ലേഹ്യം/Post Partun Care Medici...
പ്രസവ ശേഷം ആയുർവേദ മരുന്നുകൾ:
• പ്രസവ ശേഷം ആയുർവേദ മരുന്നുകൾ/Traditional P...
ഉലുവ നാരങ്ങ കിഴി കെട്ടുന്നത് എങ്ങിനെ.:-
• ഉലുവ,നാരങ്ങ കിഴി/Lemon Kizhi for all Pain ...
പ്രസവ ശേഷം വയറു കുറക്കാനും മുറിവ് പെട്ടന്ന് ഉണങ്ങാനും മരുന്ന് കറി:-
• പ്രസവശേഷം വയറു കുറക്കാൻ മരുന്ന് കറി/എല്ലാവ...
വേതു തുടങ്ങും മുൻപ് ഔഷധ ഇലകൾ തിളപ്പിച്ചുള്ള കുളി:-
• വേത് തുടങ്ങുംമുൻപ് ഔഷധ ഇലകൾ തിളപ്പിച്ചുള്ള...
പ്രസവ ശേഷമുള്ള വേത് കുളി.(7,9,11 ഇഷ്ടമുള്ള അത്രയും ദിവസം വേത് ഇടാം):-
• പ്രസവ ശേഷമുള്ള വേത് കുളി/Traditional Ayurv...
സിസേറിയൻ കഴിഞ്ഞവർ ഈ കാര്യങ്ങള് ശ്രദ്ധിച്ചാൽ മുറിവ് പെട്ടന്ന് കരിയും:-
• സിസേറിയൻ കഴിഞ്ഞവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ...
കുഞ്ഞുങ്ങൾക്ക് എണ്ണ തേച്ചു മസ്സാജ് ചെയ്യുന്നത് എങ്ങിനെ?:-
• കുഞ്ഞുങ്ങൾക്ക് എണ്ണ തേച്ചു മസ്സാജ് ചെയ്യുന...
കുഞ്ഞു വാവയെ ഈസിയായി കുളിപ്പിക്കാം:-
• കുഞ്ഞുവാവയെ ഈസിയായി കുളിപ്പിക്കാം/How to B...
Thanks for Watching 🙏♥️
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: