ഈ ഓഹരികള്‍ നിര്‍ദേശിക്കാന്‍ ചില കാരണങ്ങളുണ്ട് | Market Rally | Dr.V.K Vijayakumar | Geojit
Автор: Geojit Spotlight
Загружено: Apr 12, 2025
Просмотров: 37,287 views
ട്രംപ് താരിഫുകള്‍ താല്‍ക്കാലികമായി നിര്ത്തിവച്ചതിനെത്തുടര്ന്നുള്ള വിപണിയിലെ തിരിച്ചുവരവിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം ഈ റാലിയിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ചും ഇന്ത്യന്‍ ഓഹരി വിപണിയിലെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസറ്റ് ഡോ. വി.കെ. വിജയകുമാര്‍ വിശദീകരിക്കുന്നു.
കൂടാതെ
1.പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങളുടെ പശ്ചാത്തലവും ആഗോള വിപണികളില്‍ അവയുടെ സ്വാധീനവും.
2. 90 ദിവസത്തേക്ക് താരിഫ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനുശേഷം വിപണിയിലെ പെട്ടെന്നുള്ള തിരിച്ചുവരവിന് പിന്നിലെ കാരണങ്ങള്‍.
3. ഈ വിപണി റാലി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിരമാണോ?
4. ഇന്ത്യയിലെ നിലവിലെ മാക്രോ-സാമ്പത്തിക സാഹചര്യം
5. നിക്ഷേപകര്‍ക്കുള്ള നിര്‍ണായക നിക്ഷേപ തന്ത്രങ്ങള്‍ എന്നിവ കൂടി ഡോ. വി.കെ. വിജയകുമാര്‍ വിശദീകരിക്കുന്നു.
Welcome to Geojit Spotlight! In this episode, we delve into the recent global market rebound following the U.S. government's pause on reciprocal tariffs. Our Chief Investment Strategist, Dr. V.K. Vijayakumar, provides expert analysis on the factors driving this rally and its implications for the Indian stock market.
We break down:
The background of President Trump's tariff policies and their initial impact on global markets.
The reasons behind the sharp market rebound after the 90-day tariff pause.
Whether this market rally is sustainable in the long term.
The current macro-economic situation in India.
Crucial investment strategies for investors navigating this volatile market.
Dr. Vijayakumar offers valuable insights and practical advice to help you make informed investment decisions. Whether you're a seasoned investor or just starting, this episode provides 1 a comprehensive overview of the current market landscape
#tradepolicy
#tariffs
#globaltrade
#uschinatradewar
#internationaltrade
#reciprocaltariffs
#tradewar
#geojitspotlight
#geojit
#vkvijayakumar
#marketrally
#MarketSustainability
#IndiaMacro
#investmentadvice
For more about Global Investments, : https://www.geojitifsc.com/
To know more on Smartfolios - https://smartfolios.geojit.com
To know more on Partner Program - https://partner.geojit.com
To invest in Mutual Funds - https://fundsgenie.in/#/login
To read our Insightful Articles - https://blog.geojit.com/
Disclaimer: Investment in securities market are subject to market risks, read all the related documents carefully before investing. Past performance does not guarantee future returns. We do not offer any product which gives guaranteed returns. The information is only for consumption by the client and such material should not be redistributed.

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: