കണ്ണൂർ ജിന്ന് താടിയും മുടിയും വളരാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ : ആവിശ്യസനീയ വളർച്ച് ഒരു മാസത്തിനകം
Автор: Anas Aroor
Загружено: 2020-09-20
Просмотров: 47299
താടിയും മുടിയും വളരുന്ന ഇവിടെ ലഭ്യമാണ് ആവിശ്യസനീയ വളർച്ച് ഒരു മാസത്തിനകം
കണ്ണൂർ ജിന്ന്
താടിയും മുടിയും വളരാൻ നിങ്ങൾക്ക് ആഗ്രഹം
ഉണ്ടോ #kannur #koyikode #malayalamthoughts
: ആവിശ്യസനീയ വളർച്ച് ഒരു മാസത്തിനകം
Kozhikode
Ph: 7356177239
9072415522
My new channal please sapport frends
• Видео
താടിയും മുടിയും വളരുന്ന എണ്ണ ഇവിടെ ലഭ്യമാണ് ആവിശ്യസനീയ വളർച്ച് ഒരു മാസത്തിനകം
മുടി വളർച്ചക്കും താടി വളർച്ചക്കും മുടി കൊഴിച്ചിലിനും വളരെ സഹായകരമാവുന്ന natural oil ആണ് ഇത്.ഉറങ്ങാൻ കിടക്കുന്ന സമയത്താണ് ഇത് use ചെയ്യണ്ടത്.രാത്രി കിടക്കുന്ന സമയത്ത് അല്പം ഓയിൽ ഇടതു കയ്യിൽ ഒഴിക്കുക.എന്നിട്ട് വലത്തേ കയ്യിന്റെ വിരലുകൾ കൊണ്ട് ആ ഓയിൽ ഒപ്പി എടക്കുക.ശേഷം നമുക്ക് വേണ്ട സ്ഥലത്തു (താടിയിലോ മുടിയിലോ) 20minut finger massage ചെയ്യുക.push കുറച്ചു സാവദാനത്തിൽ നല്ല വേണ്ണം എണ്ണ എത്തിക്കുക.കയ്യിന്റെ നടു ഭാഗം കൊണ്ട് ഒരിക്കലും massage ചെയ്യരുത്.വിരലുകളെ കൊണ്ടാണ് മസ്സാജ് ചെയ്യേണ്ടത്.
എണ്ണ അമിതമായി എടുക്കരുത് ഏകദേശം രോമത്തിൽ എല്ലാം ഓയിൽ ആവുന്ന രീതിയിൽ ആണ് എണ്ണ എടുക്കേണ്ടത്.എന്നിട്ട് അത് തേച്ചു പിടുപ്പിച്ചു കിടന്നു ഉറങ്ങുക.രാവിലെ എഴുന്നേറ്റ ശേഷം നല്ല ഷോപ്പിട്ട് കഴുകി ക്ലീൻ ചെയ്യണം ഇങ്ങനെ ഏകദേശം ഒരു മാസത്തോളം ചെയ്യണം. ഓയിൽ നിങ്ങൾക്ക് കിട്ടിയാൽ 6 Evion എന്ന capsul പൊട്ടിച്ചു ഒഴിക്കണം ഇതാണ് ഇതിന്റെ ഉപയോഗം പിന്നെ ഒരു മാസകാലം over sugar,fast food,കൊഴുപ്പ് ഭക്ഷണം എല്ലാം കുറക്കണം.ഇത് വളർച്ചക്ക് വളരെ അധികം ഉപകാരം ആണ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: