PRIME DEBATE | വിശ്വസ്തർ വിനയാകുന്നോ ? | ADGP MR Ajith Kumar | KM Abraham | CM Pinarayi Vijayan
Автор: News18 Kerala
Загружено: Apr 14, 2025
Просмотров: 7,957 views
PRIME DEBATE | വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുന്‍ ചീഫ് സെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. തൊട്ടു പിന്നാലെ സർക്കാരിനേയും മുഖ്യമന്ത്രിയേയും വെട്ടിലാക്കി, ADGP എം ആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശയും. ADGP പി വിജയന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന അജിത്കുമാറിന്റെ മൊഴി വ്യാജമെന്ന് കണ്ടെത്തിയാണ് നടപടിക്ക് ശുപാർശ. DGP യുടെ ശുപാർശയിൽ സർക്കാർ ഇനി എന്ത് തീരുമാനമെടുക്കും?
The recent order by the High Court directing a CBI investigation against K.M. Abraham, the former Chief Secretary and currently the Chief Principal Secretary to the Chief Minister, as well as the CEO of KIIFB, in a case alleging disproportionate assets, was issued just the other day. Shortly thereafter, the State Police Chief stated that a case could be registered against ADGP M.R. Ajith Kumar, targeting both the government and the Chief Minister.
#primedebate #adgpmrajithkumarcontroversy #kmabraham #keralapolice #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: