തെരഞ്ഞെടുപ്പിൽ പാഞ്ഞാൾ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വോട്ട് ഉറപ്പിക്കാൻ രംഗത്ത്.
Автор: VCV CHANNEL
Загружено: 2025-12-01
Просмотров: 210
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാഞ്ഞാൾ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വോട്ട് ഉറപ്പിക്കാൻ രംഗത്ത്. നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തി ജാഥാ രൂപത്തിലാണ് സ്ഥാനാർത്ഥികൾ വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കുന്നത്. മുതിർന്ന അംഗങ്ങൾ ചേർന്ന് തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
#UPDATES
#VCV NEWS
___________________________________________________________________________
വിസിവി ചാനൽ ഇനി മുതൽ തത്സമയം മൊബൈൽ ആപ്പ് വഴി കാണാം..
VCV Live App മൊബൈലിൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക..
https://play.google.com/store/apps/de...
___________________________________________________________________________
വടക്കാഞ്ചേരിയിലെ വാർത്താ വിശേഷങ്ങളും, മറ്റു വാർത്താ അറിയിപ്പുകളും, ഞങ്ങളുടെ പ്രോഗ്രാമുകളും ദിവസവും നോട്ടിഫിക്കേഷനായി ലഭിക്കുന്നതിനായി ഞങ്ങളുടെ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാകൂ..
https://chat.whatsapp.com/J3Ri7ZV0jk4...
___________________________________________________________________________
VCV NEWS CHANNEL
Wadakkanchery, Thrissur
Subscribe Our Channel
Our Social Media
facebook-- / vcvnewschannel
youtube-- / vcvwadakkancherycablevision
___________________________________________________________________________
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: