14.5സെന്റിൽ കിടിലൻ ഒരു 4ബെഡ്‌റൂം വീട് വില്പനക്ക് 10 ലക്ഷം രൂപ വിലക്കുറവിൽ ഹൈവേ 250mtr😳😳
Автор: BLUE SKY HOMES
Загружено: 2025-09-11
Просмотров: 20873
#home #pala #kottayam #house #blue #dance #houseplot #keralahomedesign #love #music
കോട്ടയം ജില്ലയിൽ പാലാ പൊൻകുന്നം റൂട്ടിൽ പാലാ ടൗണിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ ദൂരത്തിൽ മനോഹരമായ പുതിയ വീട് വില്പനയ്ക്ക്
14.5 സെന്റ് സ്ഥലത്ത്
2100 സ്ക്വയർ ഫീറ്റിൽ 4 ബെഡ്റൂം അറ്റാച്ച്ഡ് ആയിട്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്
ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെല്ലാം ബ്രാൻഡഡ് കമ്പനികളുടേതാണ്
ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന തടികൾ തേക്ക് ആഞ്ഞിലി മാത്രമാണ്
കാർപോർച്ച് സിറ്റൗട്ട് ലിവിങ് ഹാൾ ഫാമിലി ലിവിങ് ഡൈനിങ് ഹാൾ കിച്ചൺ വർക്ക് ഏരിയ
ചുറ്റുമതിൽ ഗേറ്റ്
വറ്റാത്ത കിണർ
ദയവായി നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
എല്ലാ ബാങ്കുകളുടെയും ലോൺ സൗകര്യം ഞങ്ങൾ അറേഞ്ച് ചെയ്ത് നൽകുന്നു
8921434046
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: