Ayyappa song-2025 (അയ്യപ്പഗീതം - 2025 ) | Twinkle Rajesh | Aladin Nazeer | Anil Kumar.
Автор: CAPITAL MUSIC ҒΩUΠDΔTIΩΠ
Загружено: 2025-11-27
Просмотров: 312
ഈ വർഷത്തെ (2025) ഏറ്റവും പുതിയ അയ്യപ്പഗാനം. 🎼 ശബരിഗിരിയിലെങ്ങും നിറയുന്ന അയ്യപ്പസ്വാമിയുടെ അലൗകികമായ ചൈതന്യവും മോക്ഷവഴികൾ താണ്ടി തിരുസന്നിയിലെത്തുന്ന ഭക്തനിൽ നിറയുന്ന ആത്മസായൂജ്യവും വർണിക്കുന്ന വരികളും അതിലിഴ ചേരുന്ന സംഗീതവും, ആലാപനവും..🎼
🎼ഈ എളിയ ഗാനം കേൾക്കുക, ആസ്വദിക്കുക, കേൾക്കാൻ മറ്റുള്ളവർക്കായ് എത്തിക്കുക 🙏🏻
#Ayyappasong #Ayyappadevotionalsong ##Swamigeetham #shabarimalasong2025 #Ayyappadevotional2015
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: