ആൻഡമാൻ മുതൽ മൂന്നാർ വരെ; സിയറയുടെ കളറുകൾ വേറെ ലെവൽ! New Tata Sierra Returns!
Автор: Money News Malayalam
Загружено: 2025-11-25
Просмотров: 1074
New Tata Sierra Returns! 6 Stunning Colors Revealed - But NO Black?
തൊണ്ണൂറുകളിലെ താരമായിരുന്ന ടാറ്റ സിയറ (Tata Sierra) പുത്തൻ രൂപത്തിൽ തിരിച്ചെത്തുകയാണ്. ഇത്തവണ കളറുകളുടെ കാര്യത്തിൽ വലിയൊരു പരീക്ഷണമാണ് ടാറ്റ നടത്തിയിരിക്കുന്നത്. ആൻഡമാൻ അഡ്വഞ്ചർ (Signature Yellow), കേരളത്തിന്റെ സ്വന്തം മൂന്നാർ മിസ്റ്റ് (Munnar Mist) തുടങ്ങി 6 വെറൈറ്റി നിറങ്ങളിൽ സിയറ ലഭ്യമാകും.
എന്നാൽ സിയറ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു കാര്യം, ഇതിൽ 'ബ്ലാക്ക്' അഥവാ കറുപ്പ് നിറം ലഭ്യമല്ല എന്നതാണ്. എന്തൊക്കെയാണ് പുതിയ കളറുകൾ? കൂടുതൽ വിശേഷങ്ങൾ ഈ വീഡിയോയിൽ കാണാം.
#TataSierra #TataMotors #NewSUV #SierraIsBack #MalayalamAuto #CarReviewMalayalam #TataSierra2025 #MunnarMist #Automotive
Creative Head - Maneesh M J
Anchor - Pavithra Das K.M
Camera - Sanoj Payyanur
Video Editor - Athul k pradeep
Stay informed with the latest Money News Malayalam! Money News Malayalam provides easy-to-understand financial news in Malayalam, including stock market updates, gold price analysis, and investment tips. Subscribe now for daily Malayalam finance insights! #MoneyNewsMalayalam #MalayalamFinance #MalayalamFinanceTips #InvestingMalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: