വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ ഉദ്‌ഘാടനം
Автор: Newsgil Media
Загружено: 2023-04-01
Просмотров: 15
വൈക്കം സത്യഗ്രഹം കേരളത്തിന് മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: