ലൂർദ് ആശുപത്രിയിലെ ചികിത്സയെക്കുറിച്ചും, എ.വി. രാമകൃഷ്ണപിള്ള സർ അനുഭവങ്ങൾ പങ്കുവെക്കുന്നു.
Автор: Lourdes Hospital Kochi
Загружено: 2025-08-07
Просмотров: 101
നല്ല ചികിത്സയുടെ അനുഭവസാക്ഷ്യം.
കേരള ഹൈക്കോടതി മുൻ ജഡ്ജിയും ഇപ്പോൾ നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ സംസ്ഥാനതല നിരീക്ഷണ സമിതി അധ്യക്ഷനുമായ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ലൂർദ് ആശുപത്രിയിലെത്തിയത് കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ്. ഡോ. ജോൺ തയ്യിൽ ജോണിന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സ അദ്ദേഹത്തിന് ലഭ്യമാക്കി.
ലൂർദ് ആശുപത്രിയിലെ ചികിത്സയെക്കുറിച്ചും, ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും സേവന സമർപ്പണത്തെക്കുറിച്ചും എ.വി. രാമകൃഷ്ണപിള്ള സർ അനുഭവങ്ങൾ പങ്കുവെക്കുന്നു.
Lourdes Hospital
📞 0484 4 123456
✉️[email protected]
🌐www.lourdeshospital.in
#happypatients #happymoments #kneesurgery #drjohnthayyil #patientexperience #patientreviews #goodreviews #orthopedics #lourdeshospital #kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: