JUBILEE SONG
Автор: St Sebastian's church Ayarkunnam
Загружено: 2025-12-24
Просмотров: 2081
പ്രിയമുള്ളവരെ...
ഈശോയുടെ മനുഷ്യാവതാര ജൂബിലിയുടെ സമാപനത്തിൽ, സ്വർഗ്ഗ പിതാവിന്റെ സ്നേഹ ജ്വാല തന്നെയായ ക്രിസ്തുവിന്റെ മുഖം പേറി കൊണ്ട്... കാൽവരിയിൽ പൂർത്തിയാക്കിയ രക്ഷാകരകർമ്മത്തിന്റെ ജൂബിലിയാകുവാൻവേണ്ടി ഒരുങ്ങുന്ന ഈ വർഷങ്ങളിൽ... ആസ്വദിക്കുവാനും ധ്യാനിക്കുവാനുമായി ഇതാ... യുവദീപ്തി എസ്. എം. വൈ. എം. അയർകുന്നം യൂണിറ്റ് ഒരുക്കുന്ന മനോഹരമായ ഒരു ജൂബിലീ ഗാനം...🎶🎵
യുവദീപ്തി എസ്. എം. വൈ. എം.
അയർക്കുന്നം
❤️🤍💛
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: