വെള്ളപ്പൊക്കത്തിന് രക്ഷകനായി ഒരു നടപ്പാലം ആദ്യമായി പുന്നമടയിൽ | TRAVEL VLOG | ALAPPUZHA | PUNNAMADA
Автор: Alleppey Rider Couples
Загружено: 2025-09-01
Просмотров: 254
വെള്ളപ്പൊക്കത്തിന് രക്ഷകനായി ഒരു നടപ്പാലം ആദ്യമായി പുന്നമടയിൽ | TRAVEL VLOG | ALAPPUZHA | PUNNAMADA
ആദ്യമായി ആലപ്പുഴ പുന്നമടയിൽ ഒരു നടപ്പാലം വന്നു . എന്തായാലും പുന്നമടക്കാർക്ക് കുറച്ചു ആശ്വസിക്കാം . നല്ല മനോഹരമായ നടപ്പാലം ആണ് . ഈ പാലം ആസ്വദിക്കാനും ഫോട്ടോയും വീഡിയോയും എടുക്കാൻ ധാരാളം പേരാണ് എത്തുന്നത് . പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ പാലം നിർമ്മിച്ചേക്കുന്നത് . പുന്നമടക്കാർക്ക് ആലപ്പുഴ ടൌൺ ൽ ഈ പാലം വഴി എത്തിചേരാൻ സാധിക്കും . വള്ളത്തെ കൂടുതൽ ആശ്രയിക്കാതെ ഇപ്പുറത്തെ കരയിൽ വേഗം എത്തിച്ചേരാൻ സാധിക്കും . ടൂറിസത്തില് വിദേശികളെ ആകർഷിക്കാൻ ഇതു കൂടുതൽ ഗുണം ചെയ്യും .
#punnamada #alappuzha #travel #tourism #touristplace #bridge #kuttanadu #malayalam #alleppeyridercouples
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: