ഗുരുത്വമാണ് സൽവഴി | INTERVIEW | PART - 02 | MUHAMMED BAQAVI POOKKOTTUR | HASAINAR BAQAVI KODAMBUZHA
Автор: Bayan Updates
Загружено: 2025-12-21
Просмотров: 1345
തീക്ഷ്ണമായ ഉഷ്ണങ്ങളിൽ മുൾപാതയിലൂടെ നടന്നെടുത്ത അറിവനുഭവങ്ങൾ..
സ്നേഹാർദ്രമായ ഗുരു ബന്ധത്തിനിടയിൽ അപ്രതീക്ഷിത വിയോഗം.
രണ്ടക്കത്തിൽ തുടങ്ങിയ ശിഷ്യസമ്പത്തിന്റെ അഞ്ഞൂറുകളിലേക്കുള്ള നാലു പതിറ്റാണ്ടിന്റെ പ്രയാണം.
അക്ഷരക്കൂട്ടങ്ങളെ ചേർത്ത് നിർത്തി അറുനൂറിന്റെ നൂറ് തീർത്ത മൂന്നു പതിറ്റാണ്ട്
പൂക്കോട്ടൂർ മുഹമ്മദ് ബാഖവി ഉസ്താദിന്റെ ബയാനുൽ ഉലൂം ദർസ് നാല്പതാം വാർഷികത്തോടനുബന്ധിച്ചു ഹസൈനാർ ബാഖവി നടത്തിയ അഭിവന്ദ്യ ഗുരുവുമായുള്ള
അഭിമുഖം.....
#exclusive #interview #anniversary #malayalam #40thanniversary #dars #famous #india #islamic
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: