രുദ്രാക്ഷത്തിന്റെ 6 ഗുണങ്ങൾ | Benefits of Rudraksh
Автор: Sadhguru Malayalam
Загружено: 2021-02-27
Просмотров: 124806
രുദ്രാക്ഷം ധരിക്കുന്നത് കൊണ്ട് ധാരാളം ശരീരികവും മാനസികവുമായ ഗുണങ്ങളുണ്ട്. അത് ഒരാളുടെ ആധ്യാത്മിക പുരോഗതിയെ സഹായിക്കുകയും ചെയ്യുന്നു. ഇതിനെ കുറിച്ചെല്ലാം സദ്ഗുരു വിശദീകരിക്കുന്നത് കാണുക.
ഈ മഹാശിവരാത്രിയിൽ ആദ്യമായി, രുദ്രാക്ഷ ദീക്ഷയുടെ സാധ്യതയെ സദ്ഗുരു നമുക്ക് മുന്നിൽ തുറന്നു വയ്ക്കുകയാണ്🧘♂️
സദ്ഗുരുവിനാൽ പവിത്രീകരിക്കപ്പെട്ട രുദ്രാക്ഷവും, അതോടൊപ്പം ഒരു സാധകന് തന്റെ സാധനയിൽ സഹായകമാവുന്ന മറ്റു അനുബന്ധ സാധനങ്ങളും സ്വീകരിക്കൂ.
ഇന്നു തന്നെ രജിസ്റ്റർ ചെയ്യുക!
http://isha.co/rudraksh-mal
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
https://isha.sadhguru.org/in/ml/inner...
സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: https://isha.sadhguru.org/watch-exclu...
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
https://isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: