|| Nuhro (LIGHT)-2025 || Recorded Video ||
Автор: Syriac Orthodox News Canada
Загружено: 2025-11-23
Просмотров: 1306
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്ക അതിഭദ്രാസനത്തിലെ കാനഡ ഈസ്റ്റേൺ റീജിയൻ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോൾ സന്ധ്യ "നുഹറൊ(LIGHT)-2025”
അമേരിക്കൻ അതിഭദ്രാസനാധിപൻ മോർ തിത്തോസ് യെൽദോ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ, ശ്രേഷ്ഠ കാതോലിക്ക ബാവായും, മലങ്കര മെത്രാപ്പോലീത്തായമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: