അണിമംഗലം സാവിത്രി ഏടത്തിയുടെ കൂടെ ഒരു ദിവസം
Автор: Poornendu thiruvathira sangham
Загружено: 2025-12-29
Просмотров: 1268
ഇരിങ്ങാലക്കുട അണിമംഗലത്തു സാവിത്രി അന്തർജ്ജനം:
പാ ലക്കാ ട് ചി റ്റൂർ ഗവ്:കോ ളേ ജി ൽ നി ന്നും സംഗീ തത്തി ൽ റാങ്കോടെ ബിരുദം നേടി. സോപാനസംഗീതത്തി ൽ കുലഗുരുവായ
ഞെരളത്ത് രാമപ്പൊതുവാളുടെ ശിഷ്യയാണ്. 2013-2014-ഇൽ മലയാള ഭാഷയ്ക്കു വേണ്ടി
സ്വന്തം അക്ഷരക്കവിതകളിലൂടെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ക്രിയാ ഗവേഷണം നടത്തി . ഈ പ്രബന്ധം നാഷണൽ സെമിനാറിലും അവതരിപ്പിച്ചു.
തി രുവാതി രപ്പാട്ടുകൾ അക്ഷരക്കവിതകൾ മലയാള കവിതകൾ, ഭക്തിഗാനങ്ങൾ തുടങ്ങി ഇരുനൂറ്റി അമ്പതിൽപരം രചനകളും അവയ്ക്കു സംഗീതവും നൽകിയിട്ടുണ്ട്.
തിരുവാതിര എന്ന കലയ്ക്കും പാട്ടുകൾക്കും അചാരാനുഷ്ടാനത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കു കേരള ഫോക്‌ലോർ
അക്കാദമിയുടെ അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചി ട്ടുണ്ട്.കലോത്സവങ്ങളിൽ തിരുവാതിരക്കളി യുടെ സ്റ്റേറ്റ് ജഡ്ജ് ആണ്.
2019-ഇൽ സഹപീ ടി കയുടെ സഹാ യത്തോ ടെ കേ രളത്തി ലെ ഇരുപതോ ളംസം ഘങ്ങളെ ഉൾക്കൊള്ളിച്ചു കൊ ണ്ട് പുരാ ണ ഇതി ഹാ സങ്ങൾഇതി വൃത്തങ്ങളാ യ മുന്നൂറോ ളം പാ ട്ടുകൾ ദൃശ്യ വൽക്കരിച്ചു . 21-10-2024-ഇൽ പുരാ വൃത്തം ദൃശ്യ വല്ക്കരണത്തി ന്റെ രണ്ടാം ഘട്ടം പരമ്പരാ ഗതരീ തി യി ൽ മുന്നൂറി ൽ പരം പാ ട്ടുകൾ കളി യുടെ അകമ്പടി യോ ടുകൂടി രാ വി ലെ 6മണി മുതൽ 19 മണി ക്കൂറും 48 മി നി റ്റും നി ർത്താതെ പാ ടി വൃത്തഗീ തങ്ങൾകലാ സ്നേ ഹി കൾക്കായി സമർപ്പിച്ചതിനു ള്ള URF WORLD RECORD ലഭി ച്ചു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: