ശിവസേന ഉദ്ദവ് - MNS സഖ്യത്തിന് മഹാരാഷ്ട്രയിൽ ഒരു പ്രസക്തിയുമില്ലെന്ന് മുഖ്യമന്ത്രി ഫഡ്നാവിസ്
Автор: Janam TV
Загружено: 2025-12-24
Просмотров: 420
ശിവസേന ഉദ്ദവ് - എംഎൻഎസ് സഖ്യത്തിന് മഹാരാഷ്ട്രയിൽ ഒരു പ്രസക്തിയുമില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പരാജയപ്പെട്ട രണ്ടു പാർട്ടികൾ നിലനിൽപ്പിന് വേണ്ടി ഒരുമിച്ച് നിൽക്കുകയാണ്. രണ്ടു പാർട്ടികൾക്കും അവരുടെ ആശയം നഷ്ടപ്പെട്ടതാണെന്നും.തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തെ ജനങ്ങൾ തകർത്തെറിഞ്ഞതാണ്. റഷ്യ - യുക്രെയ്ൻ സമാധാന ചർച്ച പോലെയാണ് ഇതിനെ ചിത്രീകരിക്കുന്നതെന്നും ഫട്നാവിസ് പറഞ്ഞു.
#janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: