മീറ്റ് ദി ലീഡർ; സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു.
Автор: KCL TIMENEWS
Загружено: 2025-12-02
Просмотров: 13
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ത്രീപീഡനക്കേസിൽ ഉൾപ്പെട്ടത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദി ലീഡറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: