യുഡിഎഫിന്റെ ഒരു കൈ വെൽഫയർ പാർട്ടിയുടെയും മറ്റൊരു കൈ ബിജെപിയുടെയും തോളിൽ - Binoy Viswam | UDF
Автор: Kerala DD News
Загружено: 2025-11-26
Просмотров: 5
#ddnewsmalayalam
കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ഒരു കൈ, വെൽഫയർ പാർട്ടിയുടെയും, മറ്റൊരു കൈ ബിജെപിയുടെയും തോളിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കൊല്ലം പ്രസ് ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് സംവാദ പരിപാടിയായ - ദേശപോരിൽ, സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ സമരമായാണ് എൽഡിഎഫ് കാണുന്നത്.
എൽഡിഎഫ് കൊണ്ട് വന്ന മാറ്റങ്ങൾ രാഷ്ട്രീയ സമരത്തിൽ വോട്ടായി മാറുമെന്നും ഇടത് പക്ഷത്തിന് അനുകൂലമായ വിധി ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു .
#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: / ddmalayalamnews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: