കണ്ണൂരിലെ സിപിഎം കില്ലര്‍ സ്‌ക്വാഡുകള്‍: ഭയാനയകമായ ഒരു സത്യകഥ I About kannur politics
Автор: News in Depth
Загружено: 2020-06-13
Просмотров: 119271
പാർട്ടിക്ക് സ്വന്തമായി പൊലീസും കോടതിയും മാത്രമല്ല ശക്തമായ കൊലയാളി സംവിധാനങ്ങളുമുണ്ട്; അതിൽ നാടൻ ബോംബുണ്ടാക്കുന്നവൻ തൊട്ട് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന വക്കീലും, ഡോക്ടറും വരെ വരുന്ന വലിയൊരു മാഫിയാ സംഘമുണ്ട്; അതിൽ ഒരു വിഭാഗത്തെ വെച്ച് ചില മത തീവ്രാവാദ സംഘടനകളും മുതലെടുക്കുന്നു; കുഞ്ഞനന്തനൊപ്പം എരിഞ്ഞടങ്ങേണ്ട കണ്ണൂർ കില്ലർ സ്‌ക്വാഡുകളുടെ കഥ
#newsindepth #kannur
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: