40 കഴിഞ്ഞാലും മുഖത്ത് പ്രായം തോന്നില്ല! രഹസ്യം ഇതാണ്
Автор: Beauty Health By Shiju Chacko
Загружено: 2026-01-02
Просмотров: 25371
നമ്മൾ എന്ത് കഴിക്കുന്നു. എങ്ങനെ കഴിക്കുന്നു, എന്തെല്ലാം കഴിക്കാതെ ഒഴിവാക്കുന്നു.
ഇതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ശരീരം പ്രായത്തെ പ്രതിഭലിപ്പിക്കുന്നത്.അത് കൊണ്ടാണ് പല പ്രായമായവരും ചെറുപ്പത്തോടെ ഇരിക്കുന്നത്.നമ്മൾ ജീവിതത്തിൽ നിന്ന് ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ. ശരീരത്തിന്റെ സൗന്ദര്യം കൂടും. പ്രായം കുറയും. ഈ കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ വളരെ വിശദമായി പറയുന്നത്.
ഈ വീഡിയോ എല്ലാവർക്കും പ്രയോജനപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ഇത് ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ ആണ്.എല്ലാവർക്കും ഒരു സന്തോഷം നിറഞ്ഞ ഐശ്വര്യം നിറഞ്ഞ ഒരു പുതുവത്സരം ആശംസിച്ചുകൊണ്ട്
സ്നേഹപൂർവ്വം
ഷൈജു ചാക്കോ
Beauty Health By Shiju Chacko
കൂടുതൽ അറിയുന്നതിനും Vedhascents Natural Beauty Products വാങ്ങുന്നതിനും ബന്ധപ്പെടുക
+91 8921770718,9048077669
www.beautyhealth.in #youthfulskin #wrinklefree #skincare#skincaremalayalam #skin #beautytipsmalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: