വിവാഹ പൊരുത്തത്തിൽ മുഖ്യ പങ്ക് രണരണീ ഭാവത്തിന്| Ranaranee Bhavam(Astrology)
Автор: Thrikkarthika Vision
Загружено: 2024-06-20
Просмотров: 6859
വിവാഹ പൊരുത്ത പരിശോധനയിൽ പ്രമുഖ സ്ഥാനമാണ് രണരണീ ഭാവത്തിനുള്ളത്. അതായത്, പരസ്പരം അട്രാക്ഷൻ. ആകർഷണീയത. ഇതില്ലെങ്കിൽ എന്ത് പൊരുത്തമുണ്ടെങ്കിലും ഒരു പ്രയോജനവുമില്ല. ആകർഷിക്കുകയും ആകർഷിക്കപ്പെടുകയും വേണം. ജീവിതം എന്ന് പറയുന്നത് പരസ്പര വിശ്വാസമാണ്. അതിൻ്റെ കെട്ടുറപ്പാണ് ജീവിതത്തിന് ഏറ്റവും അനിവാര്യമായിട്ടുള്ളത്. ഇംഗ്ലീഷിൽ "മ്യൂച്വൽ"അട്രാക്ഷൻ എന്ന് പറയുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: