കൂവപ്പായസവുംപുഴുക്കും തിരുവാതിര ആഘോഷവും|Thiruvathira| Celebration|Traditional|Ararotpowder|Payasam|
Автор: NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Загружено: 2021-01-05
Просмотров: 102879
Ingredients :
പുഴുക്ക് :
ചെറുപയർ 1 കപ്പ്
വെള്ളപ്പയർ 1 കപ്പ്
മുതിര _ 1 കപ്പ്
ചേമ്പ് ,കാവത്ത് ,തൊപ്പക്കിഴങ്ങ് ,കൂർക്ക ,ഇ ടിച്ചക്ക
വെള്ളപ്പയറും ,ചെറുപയറും മുതിരയും 6 മണിക്കൂർ കുതർത്തുക .കിഴങ്ങുകളെല്ലാം തോല് കളഞ്ഞ് നുറുക്കി വക്കുക .കുക്കറിലായാലും അടുപ്പിൽ ആയാലും ആദ്യം പയറുവർഗ്ഗങ്ങൾ വേവിക്കുക .ഒരു വിധം വേവ് ആയാൽ അതിലേക്ക് കഷ്ണകൾ ഇട്ട് വേവിക്കുക .വെന്ത് യോജിപ്പായതിന് ശേഷം പാകത്തിന് ഉപ്പ് ചേർത്ത് കഷ്ണങ്ങളിൽ പിടിക്കുന്നവരെ ഒന്ന് തിളപ്പിച്ചശേഷം ,മൂപ്പ് കുറഞ്ഞ തേങ്ങ ചെറുതായി ചതച്ച് ചേർക്കുക .വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഒന്ന് ഞെരടി ചേർക്കുക .ഉണക്ക മുളക് ചേർത്ത് വാങ്ങി വെക്കുക
കൂവ - 1 കപ്പ്
ശർക്കര 6 അച്ച് (മധുരം കുടുതൽ വേണമെങ്കിൽ അധികം ചേർക്കാം)
വെള്ളം - 4 കപ്പ്
ചേരുവകൾ എല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക
കട്ടിയുള്ള പാത്രത്തിൽ കുറുക്കി എടുക്കുക .വാങ്ങിയ ശേഷം ചൂടോടെ മൂപ്പ് കുറഞ്ഞ തേങ്ങ ചിരകി ചേർത്ത് ഇളക്കുക
Background score : Meera Rammohan
Like 😊 Share 😊 Subscribe
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: