VAIKOM PADMANABHA PILLAI ടിപ്പുവിനെ തുരത്തിയ തിരുവിതാംകൂർ യോദ്ധാവ് | The Warrior who chased of Tipu
Автор: Vaastav
Загружено: 2022-12-20
Просмотров: 14697
Vaikom Padmanabha Pillai The Warrior who chased off Tipu Sultan!
പറയാനുള്ളതൊരു ചരിത്രത്തെപ്പറ്റിയാണ് ...
തിരുവിതാംകൂർ രാജ്യത്തെ ആക്രമിച്ചു കീഴ്‌പ്പെടുത്തി ശ്രീ പദ്മനാഭന്റെ കൊടിമരത്തിൽ കുതിരയെ കെട്ടും എന്ന് വെല്ലുവിളിച്ച ടിപ്പു സുൽത്താൻ എന്ന മത - അധികാര - ഗർവ്വത്തെ മുട്ടുകുത്തിച്ച ചരിത്രത്തെ പ്പറ്റി...
ഒപ്പം ആ കൃത്യത്തിനായി സാക്ഷാൽ തിരുവനന്തപദ്മനാഭനാൽ നിയോഗിക്കപ്പെട്ട മറ്റൊരു പദ്മനാഭൻ്റെ ചരിത്രത്തെപ്പറ്റി.
അധികമാർക്കുമറിയാത്ത ആ ചരിത്ര പുരുഷനെക്കുറിച്ചാണ് പറയാനുള്ളത്..!
വൈക്കം പദ്മനാഭപിള്ളയുടെ ചരിത്രത്തെപ്പറ്റി !
Join this channel to get access to perks:
/ @vaastavta
Follow the Vaastav channel on -
Whatsapp - https://whatsapp.com/channel/0029Va7T...
Telegram - https://t.me/+kbv0iFC2krU2ZmU1
Facebook - / teamvaastav
Instagram - / teamvaastav
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: