THENILUM MADHURAM | Mahakavi K.V. Simon | DANI KOTTAYAM |TRADITIONAL CHRISTIAN SONG
Автор: Living Way TV
Загружено: 2024-12-11
Просмотров: 147
LYRICS &COMPOSITION : MAHAKAVI K.V,SIMON
KEY : SHIBIN MATHEW
THABALA : EBY THAKECHEN
DRUMS : JIJU PAPACHEN
BASS GUITAR : BRIGHT TVM
L Y R I C S
തേനിലും മധുരം വേദമല്ലാതി-
ന്നേതുണ്ടുചൊൽ തോഴാ…നീ
സശ്രദ്ധമിതിലെ സത്യങ്ങൾ
വായിച്ചു ധ്യാനിക്കുകെൻ തൊഴാ
മഞ്ഞുപോൽ ലോകമഹികൾ മുഴുവൻ
മാഞ്ഞിടുമെൻ തോഴാ…ദിവ്യ
രഞ്ജിത വചനം ഭഞ്ജിതമാകാ
ഫലം പൊഴിക്കും തോഴാ;-
പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളു-
മിതിന്നു സമമോ തോഴാ…എന്നും
പുതുബലമരുളും അതിശോഭ കലരും
ഗതിതരുമന്യൂനം;-
തേനൊടു തേൻ കൂടതിലെ നൽതെളിതേ-
നിതിന്നു സമമോ തൊഴാ…ദിവ്യ
തിരുവചനം നിൻദുരിതമകറ്റാൻ
വഴിപറയും തോഴാ;-
ജീവനുണ്ടാക്കും ജഗതിയിൽ ജനങ്ങൾ
ക്കതിശുഭമരുളിടും… നിത്യ
ജീവാത്മസൗഖ്യം ദേവാത്മാവരുളും
വഴിയിതു താൻ ന്യൂനം;-
കാനനമതിൽവച്ചാനന്ദരൂപൻ
വീണവനോടെതിർക്കേ… ഇതിൻ
ജ്ഞാനത്തിൻ മൂർച്ച സ്ഥാനത്താലവനെ
ക്ഷീണിപ്പിച്ചെന്നോർക്ക;-
പാർത്തലമിതിലെ ഭാഗ്യങ്ങളഖിലം
പരിണമിച്ചൊഴിഞ്ഞിടിലും… നിത്യ
പരമേശവചനം പാപിക്കു ശരണം
പരിചയിച്ചാൽ ന്യൂനം;-
#christiansongs #christiansong2023 #MalayalamChristianDevotional #ChristianDevotionalASongs #ChristianSong #ChristianWorshipSong #chrstiansongs #devotionalsongs #latestchristiandevotionalsongs #song #songs #christianmusicalvideo
#musicalvideo #christianvideosongs #malayalamchristiandevotional
#malayalam
#livingwaytv
#christmas
#live
#anuraj adoor
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔.
-------------------------------------------------------------------------------
Send Your Reviews, Prayer Request, Content Removing & Any Copyrights Issues
Kindly Please Connect with LIVING WAYTV/
Call / Whatsapp: +91 9447561154
Email: [email protected]. ---------------------------------------------------------------------
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: