Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

EP 180 - അയോധ്യ രാമക്ഷേത്രം | Visiting Ram Mandir Ayodhya | Ram Janna Bhumi

Автор: Tech Travel Eat by Sujith Bhakthan

Загружено: 2023-01-11

Просмотров: 448890

Описание:

EP 180 - അയോധ്യ രാമക്ഷേത്രം | Visiting Ram Mandir Ayodhya | Ram Janna Bhumi #techtraveleat #inbtrip #ayodhya

In this video, we are visiting the construction site and nearby temples in Ayodhya.

ഞാൻ ഒരു യാത്രികനാണ്, കഴിഞ്ഞ 6 മാസത്തിലധികമായി ഇന്ത്യ മുഴുവനായി വണ്ടിയിൽ യാത്ര ചെയ്യുന്നു, പല പല സ്ഥലങ്ങളിൽ പോകുന്നു. അതിൽ ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ട്, ബുദ്ധമത ആരാധനാലയങ്ങൾ ഉണ്ട്, മുസ്ലിം പള്ളികൾ ഉണ്ട്, സിഖുകാരുടെ ഗുരുദ്വാരയുണ്ട്, ക്രിസ്ത്യാനികളുടെ പള്ളിയും ഉണ്ട്. മറ്റു മതങ്ങളെക്കുറിച്ച് അറിവ് പരിമിതമാണെങ്കിലും പരമാവധി പോകാൻ ശ്രമിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ കയറാൻ സാധിക്കാറില്ല, കയറ്റാറില്ല, പോകാൻ കഴിയുന്ന സ്ഥലങ്ങളിൽ പരമാവധി പോകാറുണ്ട്.

കഴിഞ്ഞ 6 മാസം കൊണ്ട് ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. ഇപ്പൊൾ ഉള്ളത് UP യിലാണ്. UP യിൽ കൂടുതലും ഉള്ളത് ഹിന്ദു തീർഥാടന കേന്ദ്രങ്ങളാണ്, പ്രായമായ അച്ചനും അമ്മയും കൂടി കൂടെ ഉള്ളതുകൊണ്ടും ഞാൻ ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന ഒരാൾ ആയതുകൊണ്ടും ആ സ്ഥലങ്ങളും കൂടുതലായി ഉൾപ്പെടുത്തുന്നുണ്ട്. അയോദ്ധ്യ എന്ന വളരെ സെൻസിറ്റീവ് ആയ ഈ സ്ഥലത്ത് പോയപ്പോൾ തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രസ്തുത സ്ഥലത്തെക്കുറിച്ച് കോൺട്രോവേർസി വരുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും ഇന്നത്തെ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരുടേയും മത വികാരം വ്രണപ്പെടുത്തതാൻ എനിക്ക് താൽപര്യവുമില്ല.

ഈ വീഡിയോ കാരണം ആരും തമ്മിൽ തല്ലുന്നത് കാണാൻ താൽപര്യം ഇല്ലാത്തതിനാൽ ഈ വീഡിയോയുടെ കമന്റ് ബോക്സ് ഓഫ് ആയിരിക്കും എന്ന് അറിയിച്ചുകൊള്ളട്ടെ. ഞാൻ കാരണം ആരും തമ്മിൽ തല്ലരുത്. ഹിന്ദു ആയതുകൊണ്ടും പേരിൽ ഭക്തൻ ഉള്ളതുകൊണ്ടും എന്നെ എല്ലാവരും ചേർന്ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളാക്കാൻ ശ്രമിക്കുന്നുണ്ട്, അവരോട് എനിക്ക് ഒന്നേ പറയാനുള്ളു. ഞാൻ മനുഷ്യനാണ്, ഇന്ത്യയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ. 🙏

Jai Siya Ram.🙏🏻

00:00 Intro
01:20 Going to Ayodhya
01:38 Ayodhya Temple site
02:13 Kanak Bhavan
06:03 Toy for Rishikuttan
09:16 Hanuman Garhi Mandir
14:20 People helped us in Ayodhya
18:02 About Ayodhya Temple
20:17 Breakfast
23:35 Dinner

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

EP 180 - അയോധ്യ രാമക്ഷേത്രം | Visiting Ram Mandir Ayodhya | Ram Janna Bhumi

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

EP 181 മഥുരയിലെത്തിയതും ഇവര്‍ ഞങ്ങളെ പൊക്കി Lucknow - Mathura 400 Km in 4 Hrs | Agra Expressway

EP 181 മഥുരയിലെത്തിയതും ഇവര്‍ ഞങ്ങളെ പൊക്കി Lucknow - Mathura 400 Km in 4 Hrs | Agra Expressway

ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും വീതിച്ചെടുത്ത രാജ്യം | The Country Divided by Christians & Muslims

ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും വീതിച്ചെടുത്ത രാജ്യം | The Country Divided by Christians & Muslims

СРОЧНО! КУЧЕР:

СРОЧНО! КУЧЕР: "Это просто позор". Что случилось на пресс-конференции Трампа и Зеленского

മലയാളം സംസാരിക്കുന്ന Cyprus Aunty | Staying with Mallu Couples in Cyprus

മലയാളം സംസാരിക്കുന്ന Cyprus Aunty | Staying with Mallu Couples in Cyprus

EP#58 - കേട്ടതൊന്നുമല്ല അകത്തുകയറിയപ്പോൾ! 🟡 അമൃത്സറിലെ സുവർണക്ഷേത്രം - Harmandar Sahib Amritsar

EP#58 - കേട്ടതൊന്നുമല്ല അകത്തുകയറിയപ്പോൾ! 🟡 അമൃത്സറിലെ സുവർണക്ഷേത്രം - Harmandar Sahib Amritsar

EP 139 Traveling North East India | Off to Arunachal !! റിഷി ആദ്യമായി ഞങ്ങളോട് ചോദിച്ചത് കണ്ടോ?

EP 139 Traveling North East India | Off to Arunachal !! റിഷി ആദ്യമായി ഞങ്ങളോട് ചോദിച്ചത് കണ്ടോ?

അയോദ്ധ്യ രാമക്ഷേത്രത്തിന് അകത്തെ കാഴ്ചകൾ | inside Ayodhya Ram mandir | Ayodhya vlog malayalam

അയോദ്ധ്യ രാമക്ഷേത്രത്തിന് അകത്തെ കാഴ്ചകൾ | inside Ayodhya Ram mandir | Ayodhya vlog malayalam

EP 182 - ശ്രീ കൃഷ്ണൻ ജനിച്ച സ്ഥലങ്ങളിലൂടെ | Mathura Vrindavan, Temples & Food Tour

EP 182 - ശ്രീ കൃഷ്ണൻ ജനിച്ച സ്ഥലങ്ങളിലൂടെ | Mathura Vrindavan, Temples & Food Tour

Kashmir Train Journey - Srinagar to Katra Vande Bharat Express | World’s Highest Railway Bridge 🔥🇮🇳

Kashmir Train Journey - Srinagar to Katra Vande Bharat Express | World’s Highest Railway Bridge 🔥🇮🇳

EP #85 ഇവിടുത്തെ വൃത്തി എല്ലാരും കണ്ടു പഠിക്കണം 🤗 Amritsar Golden Temple & Jallianwala Bagh

EP #85 ഇവിടുത്തെ വൃത്തി എല്ലാരും കണ്ടു പഠിക്കണം 🤗 Amritsar Golden Temple & Jallianwala Bagh

EP193 - ഇത് ബീഹാർ തന്നെയാണോ? ബോധ്ഗയ കാണാൻ പോയ ഞങ്ങൾക്ക് എന്ത് സംഭവിച്ചു? Visiting Bodhgaya in Bihar

EP193 - ഇത് ബീഹാർ തന്നെയാണോ? ബോധ്ഗയ കാണാൻ പോയ ഞങ്ങൾക്ക് എന്ത് സംഭവിച്ചു? Visiting Bodhgaya in Bihar

ദേവന്മാർ പൂജിക്കുന്നതിന് സാക്ഷിയായ മലയാളി, ബദരിയിലെ അത്ഭുതങ്ങളെക്കുറിച്ച് റാവൽജി | Badrinath Rawalji

ദേവന്മാർ പൂജിക്കുന്നതിന് സാക്ഷിയായ മലയാളി, ബദരിയിലെ അത്ഭുതങ്ങളെക്കുറിച്ച് റാവൽജി | Badrinath Rawalji

EP 152 Tribal Markets of Nagaland | പട്ടി, എലി, തവള, പുഴു | ഇവിടെ മനുഷ്യർ കഴിക്കുന്നത് ഇതൊക്കെയാണോ?

EP 152 Tribal Markets of Nagaland | പട്ടി, എലി, തവള, പുഴു | ഇവിടെ മനുഷ്യർ കഴിക്കുന്നത് ഇതൊക്കെയാണോ?

EP 190 - Why Bihar is like this? Bihar ഞാൻ പ്രതീക്ഷിച്ചത് പോലെ അല്ല 😰 10 വർഷം പുറകോട്ട് പോയതുപോലെ

EP 190 - Why Bihar is like this? Bihar ഞാൻ പ്രതീക്ഷിച്ചത് പോലെ അല്ല 😰 10 വർഷം പുറകോട്ട് പോയതുപോലെ

രാമ ക്ഷേത്രം കാണാൻ പോയപ്പോൾ - Ram Mandir | Ayodhya Cheapest Accommodation - Malayalam

രാമ ക്ഷേത്രം കാണാൻ പോയപ്പോൾ - Ram Mandir | Ayodhya Cheapest Accommodation - Malayalam

EP 189 - അപ്പന്റെയും അമ്മയുടെയും മനസ്സു നിറച്ച് | Kashi Vishwanath Temple Varanasi

EP 189 - അപ്പന്റെയും അമ്മയുടെയും മനസ്സു നിറച്ച് | Kashi Vishwanath Temple Varanasi

EP 184 - ഹരിദ്വാർ യാത്ര | ഗംഗാ ആരതി & Food, Haridwar Travel Tips, Uttarakhand Malayalam Vlog

EP 184 - ഹരിദ്വാർ യാത്ര | ഗംഗാ ആരതി & Food, Haridwar Travel Tips, Uttarakhand Malayalam Vlog

EP 185 -റിഷിക്കുട്ടന്‍ ഋഷികേശില്‍ | Yoga Nagari Rishikesh | This isn't what I expected in Rishikesh

EP 185 -റിഷിക്കുട്ടന്‍ ഋഷികേശില്‍ | Yoga Nagari Rishikesh | This isn't what I expected in Rishikesh

Ayodhya Ram mandir | അയോദ്ധ്യ രാമ ക്ഷേത്രം | Lucknow Trip | EP- 18 | Jelaja Ratheesh |

Ayodhya Ram mandir | അയോദ്ധ്യ രാമ ക്ഷേത്രം | Lucknow Trip | EP- 18 | Jelaja Ratheesh |

Mana - India's First Village  | EP - 53  | Caravan Family Trip to the Himalayas |

Mana - India's First Village | EP - 53 | Caravan Family Trip to the Himalayas |

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]