എന്റെ ദൈവം ചെയ്ത നന്മകൾ | Pr Babu Cherian | New Christian Song
Автор: Pr Babu Cherian
Загружено: 2025-04-16
Просмотров: 13979
#christianmalayalamsong #babucherian
lyrics : എന്റെ ദൈവം ചെയ്ത നന്മകൾ*
എന്റെ ദൈവം ചെയ്ത നന്മകൾ
വർണ്ണിപ്പാൻ എന്നാലസാധ്യമേ
എന്നാലും ഞാൻ പാടീടും, ആത്മാവിൽ ഞാൻ ആവൊളം എന്റെ യേശു എത്ര നല്ലവൻ.
1.പാപത്തിൻ അടിമ ചന്തയിൽ, വിൽക്കപ്പെട്ടിരുന്ന എന്നെയും.(2)
പാതാളത്തിൻ ആടിനെപ്പോൽ
മൃത്യുവിനാൽ മേയ്കപ്പെട്ട എന്നെ തേടി വന്ന സ്നേഹമേ.(2)
(എന്റെ)
2.ആർക്കൂം വേണ്ടാതിരുന്ന എന്നെ, ഒന്നിനും കൊള്ളാതിരുന്നപ്പോൾ(2)
കുശവന്റെ കൈയ്യിലെ ഉടഞ്ഞ പാത്രം പോലെ വീണ്ടും എന്നെ പണിതെടുത്തു(2). (എന്റെ)
3.കോപ പാത്രം ആയിരുന്നെന്നെ മാന പാത്രം ആക്കി മാറ്റുവാൻ (2)
ക്രൂശിനോളം താണു നീ വേദന സഹിച്ചു നീ എന്തിനെന്നെ ഇത്ര സ്നേഹിച്ചു.(2) (എന്റെ ).
രചന, സംഗീതം : പാസ്റ്റർ ബാബു ചെറിയാൻ, പിറവം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: