പ്രിയതമാ / Priyathama / Nostalgic Malayalam Film Song / Cover by Leela Joseph / LJM / P. Susheela
Автор: JUGNU - Leela Joseph's Melodies
Загружено: 2025-02-13
Просмотров: 154238
'പ്രിയതമാ പ്രിയതമാ - പ്രണയലേഖനം എങ്ങിനെയെഴുതണം? മുനികുമാരികയല്ലേ - ഞാനൊരു മുനികുമാരികയല്ലേ...' നിഷ്‌ക്കളങ്കതയും നൈർമ്മല്യവും അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന പ്രണയസുരഭിലമായ ഈ വരികൾ മലയാളികൾക്ക് മറക്കാനാവുമോ? വിശ്വമഹാകവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളം എന്ന ലോകപ്രശസ്ത സംസ്കൃതനാടകത്തെ ആധാരമാക്കി പ്രേംനസീർ, കെ.ആർ വിജയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ഒരുക്കിയ ശകുന്തള (1965) എന്ന ചിത്രത്തിലേതാണ് ഈ മനോഹര ഗാനം. ഇതിന്റെ ശിൽപ്പികൾ, വയലാർ - ദേവരാജൻ - സുശീല ത്രയം. ഇത്തവണത്തെ പ്രണയദിന സ്പെഷ്യലായി, ഇതാ, ആ പ്രണയാതുര ഗാനത്തിന്റെ ഒരു കവർ വേർഷൻ.
പ്രിയതമാ പ്രിയതമാ...
Priyathama priyathama...
Film - Shakunthala (1965)
Cover Version by Leela Joseph
Original Song Credits:
Lyrics - Vayalar
Music - G.Devarajan
Vocal - P.Susheela
Audio credits:
Keyboard programming - Babu Jose
Flute - Anil Govind
Tabla - Hari Krishnamoorthi
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Conceived and directed by -
THOMAS SEBASTIAN
Video Recording - T.K.S
Cuts - BHAVATH AYAN
Art - SURESH PUTHIYOTTIL
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: