ചിരി കണ്ടാൽ ഒരാളുടെ മനസ്സിലിരിപ്പ് അറിയാം | മുഖ ലക്ഷണ ശാസ്ത്രം | Kuttappan M V | 2023
Автор: Kuttappan M V
Загружено: 2023-07-26
Просмотров: 13630
Hello, നമസ്കാരം,
മുഖലക്ഷണ ശാസ്ത്രത്തിൻ്റെ പതിനേഴാമത്തെ എപിസോടിലേക്ക് ഏവർക്കും സ്വാഗതം.
ഇന്നത്തെ എപിസോടിൽ പുഞ്ചിരിയെ പറ്റിയാണ് വിവരിക്കുന്നത്. പുഞ്ചിരിയുടെ പ്രത്യേകത മനസ്സിലുള്ള അനേകം വികാരങ്ങളെ വാക്കുകളുടെ സഹായമില്ലാതെ ഒരു ചിരിയിലൂടെ പ്രകടിപ്പിക്കാൻ കഴിയും എന്നതാണ്. അനവധി തരത്തിലുള്ള പുഞ്ചിരികളുണ്ട് അവയിൽ പ്രധാനപ്പെട്ട ഏഴു തരം പിഞ്ചിരികൾ പ്രതിനിധാനം ചെയ്യുന്ന ലക്ഷണങ്ങൾ ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട്.
പ്രസ്തുത വീഡിയോ കണ്ട് ഇഷ്ടപ്പെട്ടുവെങ്കിൽ ഈ ചാനൽ subscribe ചെയ്യാനും വീഡിയോ share ചെയ്യാനും like ചെയ്യാനും അതുപോലെതന്നെ ബെൽ ബട്ടൺ അമർത്താനും മറക്കരുത്.
താങ്ക്സ്.
#smile
#naturalsmile
#gumshowingsmile
#lipsstretchedsmile
#crookedsmile
#lipstogethersmile
#facereadingtips
#facereading
#lipsonesideupsmile
#lipsdownsmile
#lipsturnedupsmile
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: