കേരളത്തിലെ വ്യാജ Fitness Certificate | VIJOBIയും കൂട്ട് നിന്നു | ഈ ഗതി ഒരു Student നും ഉണ്ടാവരുത്.
Автор: VIJO FITNESS & LIFESTYLE
Загружено: 2022-04-07
Просмотров: 30402
🔺നമ്മുടെ ചാനലിൽ ഇതിനുമുൻപും Fitness certificationsനെകുറിച്ചു പല വീഡിയോകളും ചെയ്തിട്ടുണ്ട്. ആ വീഡിയോകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും മനസ്സിലാക്കാതെ പല തെറ്റിധാരണകളോടുംകൂടെ ഇപ്പോഴും നിരവധി മെസ്സേജുകൾ ആണ് എനിക്ക് ലഭിക്കുന്നത്. ഇന്നത്തെ ഈ വീഡിയോ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് Fitness certificationsനെകുറിച്ചും Fitness Academyകളെ കുറിച്ചും നിങ്ങൾക്കുള്ള തെറ്റിധാരണകൾ മാറുന്നതിനുവേണ്ടിയും Fitness Industryലേക്ക് വരുന്ന ഓരോരുത്തർക്കും അവരുടെ പണവും സമയവും നഷ്ടപ്പെടാതെ അവർക്ക് അനുയോജ്യമായ രീതിയിലുള്ള Fitness Certifications ചെയ്യുന്നതിന് കൃത്യമായ Fitness Academy തിരഞ്ഞെടുക്കുന്നതിനും വേണ്ടിയാണ്. അതുകൊണ്ട് ഈ വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവൻ കാണുവാനും ഷെയർ ചെയ്തു നിങ്ങളുടെ സുഹൃത്തുക്കളിലേക്കു എത്തിക്കാനും ശ്രമിക്കുക.
🔺Sanoj Balakrishnan - Instagram prfile Link 👇
🔗 https://instagram.com/coach_saan?utm_...
🔺 Sanoj - Contact - +971 507341134
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: