നമ്മുടെ ഉപ്പുപ്പാമാർ നേരിട്ട് കേട്ട 30 കൊല്ലം മുമ്പത്തെ പ്രഭാഷണം | | Islamic Speech koya musliyar
Автор: Musiland Live | Mathaprabhashanam | Islamic Speech
Загружено: 2020-09-12
Просмотров: 699018
30 വർഷം മുൻപ് മത പ്രഭാഷണ വേദികളിൽ തരംഗമായിരുന്ന പ്രഭാഷകൻ അബൂഷാക്കിറ കെ. കെ എം കോയ മുസ്ലിയാർ .. തൻ്റെ അംഗ വൈകല്യങ്ങളെ അതിജീവിച്ചാണ് ഉസ്താദ് കേരളത്തിലും വിദേശ രാജ്യങ്ങളിലും തൻ്റെ പ്രസംഗപാടവം തെളിയിച്ചിരുന്നത്..
ഇന്നോളം മറ്റാരും ആലേഖനം ചെയ്തിട്ടില്ലാത്ത ഈ ഉസ്താദിന്റെ 30 വർഷം പഴക്കമുള്ള പ്രഭാഷണം കോഴിക്കോട് വെള്ളിയൂർ മസ്‌ജിദുൽ ഹുദാ ജുമാ മസ്‌ജിദ് മഹല്ല് പ്രസിഡൻറ് പി ഇമ്പിച്ചി മമ്മു മുൻകൈ എടുത്തത് പ്രകാരമാണ് ഇപ്പോൾ ഈ രൂപത്തിൽ നിങ്ങളിലേക്കെത്തുന്നത്..
Prabhashanam Abushakkira k.k.m koyamusliyar old speech,
Islamic Prabhashanam Malayalam
ഈ മതപ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: