കേരള ചിക്കന്‍ വിപണനകേന്ദ്രം എങ്ങനെ ആരംഭിക്കാം (Kudumbashree INFO Video II)
Автор: Kudumbashree Official
Загружено: 2023-08-01
Просмотров: 9691
കോഴികർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കാനും ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച 'കേരള ചിക്കൻ' കുടുംബശ്രീയുടെ മറ്റൊരു വിജയ സംരംഭമായി മുന്നേറുകയാണ്. ഒൻപതു ജില്ലകളിലായി 343 കേരള ചിക്കൻ ഫാമുകളും 114 വിപണന കേന്ദ്രങ്ങളും ഇതിനകം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.
''എങ്ങനെ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി വിപണന കേന്ദ്രം തുടങ്ങാം'' എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽ.
ഇതുപോലുള്ള കുടുംബശ്രീയുടെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും മറ്റും കൂടുതൽ അറിയുന്നതിനായി ദയവായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ബെല്‍ ഐക്കണും ക്ലിക്ക് ചെയ്യുക.
#kudumbashree #കുടുംബശ്രീ #kerala #KudumbashreeInfo
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: