മുഖ്യമന്ത്രി മോദിക്ക് മുന്നിൽ കുനിഞ് നിൽക്കും: ഒപ്പിടാൻ പറഞ്ഞാൽ ഒപ്പിടുമെന്ന് പ്രതിപക്ഷ നേതാവ്.
Автор: Mediawings Digital Solutions
Загружено: 2025-12-06
Просмотров: 56
പിണറായി വിജയൻ്റെ പ്രധാന പരിപാടി ഡൽഹിയിൽ പോയി മോദിയുടെയും അമിത് ഷായുടെയും മുന്നിൽ കുനിഞ്ഞു നിൽക്കലാണ്. എവിടെ ഒപ്പിടാൻ പറഞ്ഞാലും ഒപ്പിടും. നേരത്തെയും 'പാലങ്ങളു' ണ്ട്, ബ്രിട്ടാസാണ് പുതിയ പാലമെന്നും പ്രതിപക്ഷ നേതാവ് കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: