ആകാശം ചുംബിക്കും/AAKASHAM CHUMBIKKUM MALANIRAKAL/SONG NO 3/ ALBUM SANTWANAM.
Автор: Mrs. Sebastian's ആത്മാഭിഷേകം Atmabhishekam
Загружено: 2021-08-31
Просмотров: 1108
#santwanam #aathmabhishekam #christiandevotionalsongs
malayalam christian devotional songs
Lyrics, music and
All rights @ANNAMMA SEBASTIAN's Aathmabhishekam.
ആകാശം ചുംബിക്കും മലനിരകൾ നോക്കി ഞാൻ ഞാൻ നിന്നിടുന്നു
എനിക്കു സഹായം കർത്താവിൽ നിന്ന് ആകാശ ഭൂമി തൻ സ്രഷ്ടാവിൽ നിന്ന്
ആസ്വദിക്കാം നമുക്ക് ആസ്വദിക്കാം
കർത്താവിൽ സ്നേഹം ആസ്വദിക്കാം
നിൻ കാൽ വഴുതാൻ സമ്മതിക്കില്ല.
ഉറങ്ങാതെ മയങ്ങാതെ കാത്തിരിക്കും താൻ .
കാവലായ് തണലായി നിൻ പാർശ്വങ്ങളിൽ .
തിന്മയിൽ നിന്നെല്ലാം കാത്തിടുന്നു.
ചെവികൾ ചായിച്ചു ശ്രവിച്ചിടുന്നു
ശത്രുക്കളിൽ നിന്നു രക്ഷിക്കുന്നു
കണ്മണി പോൽ അവൻ കാത്തു പാലിച്ചിടും
ചിറകിൻ നിഴലിൽ അഭയം ഏകുന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: