Alappuzha To Kottayam Boat Service /23 രൂപയ്ക്ക് ഉൾ നാടൻ ഗ്രാമങ്ങളിലൂടെ ഒരു മനോഹര യാത്ര
Автор: Sudhi Vipanchika
Загружено: 2023-06-09
Просмотров: 8324
Alappuzha To Kottayam Boat Service /23 രൂപയ്ക്ക് ഉൾ നാടൻ ഗ്രാമങ്ങളിലൂടെ ഒരു മനോഹര യാത്ര
#kerala #alappuzha #boating
ചാലക്കുടിയിൽ നിന്നും Ksrtc യിൽ 6:50ന് 144 രൂപയ്ക്ക് ആലപ്പുഴ വരെ യാത്ര ചെയ്തു അവിടെനിന്നും ആലപ്പുഴ ഗവൺമെന്റ് ബോട്ട് സർവീസിന്റെ ആലപ്പുഴ ടു കോട്ടയം ഗവൺമെന്റ് ബോട്ടിൽ പുന്നമടക്കായലും, വെമ്പനാട്ടുകായലും, മാർത്താണ്ഡവും ഇങ്ങനെയുള്ള മനോഹരമായ ഗ്രാമങ്ങൾ കണ്ട് 23 രൂപയ്ക്ക് ഒരു മനോഹരമായ ബോട്ട് യാത്ര
ഒരു തവണയെങ്കിലും ഈ യാത്ര പോയാൽ നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും ആലപ്പുഴയുടെ ഉൾനാടൻ ഗ്രാമങ്ങൾ അതൊരു വേറെ അനുഭവം തന്നെയാണ്..
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: