ഇന്നത്തെ സിനിമകളിൽ ഒന്നും ഈ ചായക്കട കോമഡി കാണാൻ കിട്ടില്ല | Mala Aravindan | Mamukkoya Comedy Scenes
Автор: Cinema Chirima
Загружено: Дата премьеры: 27 дек. 2024 г.
Просмотров: 509 693 просмотра
ഇന്നത്തെ സിനിമകളിൽ ഒന്നും ഈ ചായക്കട കോമഡി കാണാൻ കിട്ടില്ല. | Kaalam Maari Kadha Maari | Mammootty | Shobana | Mala Aravindan | Mamukkoya | Thilakan | Malayalam Evergreen Movie
#cinemachirima #malayalamcomedymovies #mamukoyacomedyscenes #mammootty #shobana #kaalammaarikadhamaari #malaaravindan #malayalamcomedymovies #malayalamevergreenmoviescenes #evergreenmalayalammovie #oldmalayalammovies #comedyscenesmalayalam #malayalamoldcomedy #oldmalayalamcomedymovies
Kaalam Maari Kadha Maari
Ummu is in love with Razzak, but her father is against it and gets her married off to Kamarudeen. When Kamarudeen learns about Ummu's past, he becomes suspicious.
മൊയ്തു പടിയത്തിന്റെ കഥയ്ക്കു വി.ദേവൻ തിരക്കഥയും സിദ്ദിഖ് ഷമീർ സംഭാഷണവുമെഴുതി എം. കൃഷ്ണൻ നായർസംവിധാനം ചെയ്ത്, 1987ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് കാലം മാറി കഥ മാറി.ജയ്‌ജയ കമ്പൈൻസിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. മമ്മൂട്ടി, മുകേഷ്, സുകുമാരി, സുധാ ചന്ദ്രൻ, ശോഭന, തിലകൻ, ലാലു അലക്സ്, ബാലൻ കെ. നായർ, രാഗിണി, കെ.ആർ. സാവിത്രി, ശാന്തകുമാരി തുടങ്ങിയവർ അഭിനയിച്ച 'കാലം മാറി കഥ മാറി' 1987 മേയ്29നു പ്രദർശനശാലകളിലെത്തി.പി ഭാസ്കരന്റെ വരികൾക്ക് എ.ടി. ഉമ്മർ ഈണം പകർന്നു.

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: