ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ഓട്ടൻതുള്ളൽ അരങ്ങേറ്റം രുഗ്മണീ സ്വയംവരം 🙏
Автор: ഗുരുവായൂർക്കാരൻ 🙏 ഹരി ഓം തത് സത്
Загружено: 2025-10-02
Просмотров: 497
മുന്നൂറോളം കൊല്ലംമുമ്പ് കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരൂപമാണ് ഓട്ടൻതുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻതുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻതുള്ളലിൽ. ലളിതമായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.
ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻതുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻവിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻതുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.
ഗുരുവായൂർ നിങ്ങളെ സന്തോഷിപ്പിക്കും ഏതു സമയത്തായാലും ഈ വൈകുണ്ഠത്തിൽ എത്തിയാൽ നിങ്ങൾക്കായി കണ്ണൻ എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടാകും
don't forget to like & Share
Follow @
Follow @
---------------------------------------------------------------------------------------------------------------
#guruvayoor #Krishna #temple #lovekrishna #prayers #Uchapooja
#harekrishna #harerama #spiritual #love #radha #kannanteradha
#jaisreekrishna #radheshyam #guruvayoorappan #krishnaquotes #krishnastatus #kerala #radhekrishna #premaradhe #omnamashivaya #hare #follow #followformore #ottanthullal #kerala #traditional #culture
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: